Tag: Director Priyadarshan

Total 3 Posts

”ബെട്ടിയിട്ട ബാഴത്തണ്ട് പോലെ കിടക്കണ കിടപ്പു കണ്ടോ എളാപ്പ.. സോഷ്യൽ മീഡിയയിലൂടെ പലരെയും ബോധപൂർവം ആക്രമിക്കുന്നു,ഞാനും അതിന്റെ ഇര”, പരിഹാസങ്ങൾക്ക് മറുപടിയുമായി പ്രിയദർശൻ

ധാരാളം ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ സംവിധായകനാണ് പ്രിയദർശൻ. എൺപതുകളിലെയും തൊണ്ണൂറുകളിലെയും ധാരാളം മികച്ച ചിത്രങ്ങൾ പ്രിയന്റെ സംഭവാവനയാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലുമെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. രസകരമായ ഹാസ്യ രംഗങ്ങൾ സൃഷ്ടിക്കാൻ ഇദ്ദേഹത്തിന് പ്രത്യേക കഴിവാണ്. തമാശ ഏവർക്കും ഇഷ്ടമുള്ള ഒരു വിഭാ​ഗമായത് കൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ സിനിമകൾ ഇവിടെ

‘ഒരാഗ്രഹം കൊണ്ട് ചോദിക്കുകയാ… ആ തിരക്കഥ ഒന്ന് വായിക്കാന്‍ തരുമോ? ഇല്ലല്ലേ…’; പ്രിയദര്‍ശന്‍ തിരക്കഥ വായിക്കാന്‍ തരാറില്ലെന്ന ‘പരാതി’യുമായി മോഹന്‍ലാല്‍, വായിക്കാന്‍ തന്നത് ഈ ഒരു ചിത്രത്തിന്റെ തിരക്കഥ മാത്രം | Mohanlal | Priyadarshan | Thenmavin Kombath

സിനിമയില്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന കോംബോയാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട്. പൊട്ടിച്ചിരിപ്പിക്കുകയും കണ്ണ നിറയ്ക്കുകയും ചെയ്ത ഒട്ടേറെ ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ചപ്പോള്‍ മലയാള സിനിമാ ലോകത്തിന് കിട്ടിയത്. അവസാനം ഇറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം പോലും വൈകാരികമായ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരുന്നു. Also Read: തിയേറ്റര്‍ ഹിറ്റില്ലെങ്കിലും മലയാളികളുടെ പ്രിയതാരങ്ങളുടെ ലിസ്റ്റില്‍ മുന്‍പന്തിയിലുള്ളവരില്‍

‘പ്രിയദര്‍ശന് എന്നെ ഇഷ്ടമല്ലായിരുന്നു, എന്റെ പല ഡയലോഗുകളും വെട്ടി, ഒടുവില്‍ പ്രിയന്റെ പിണക്കം മാറിയത് ഈ സംഭവത്തിന് ശേഷം’; നടന്‍ മുകേഷ് പറയുന്നു | Actor Mukesh shares a memory about Director Priyadarshan

സിനിമയിലും ജീവിതത്തിലും കോമഡി കൊണ്ട് ശ്രദ്ധേയനായ നടനാണ് മുകേഷ്. നിരവധി ചിത്രങ്ങളില്‍ നായകനായും സഹതാരവുമായും എല്ലാം മലയാളികളുടെ മനം കവര്‍ന്ന മുകേഷിന്റെ പഴയകാല കോമഡി ചിത്രങ്ങളാണ് ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നത്. മുകേഷിന്റെ കോമഡി ചിത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ ഒരിക്കലും വിട്ട് കളയാന്‍ പാടില്ലാത്ത പേരാണ് സംവിധായകന്‍ പ്രിയദര്‍ശന്റെത്. മുകേഷിന്റെ നര്‍മ്മരംഗങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്