Tag: Director Paulson
Total 1 Posts
Mohanlal | Mammootty | Director Paulson Interview | ‘ഞാനും മോഹന്‍ലാലും ഒന്നിച്ച് ഒരു മുറിയില്‍ ഉറങ്ങിയവര്‍, ചാന്‍സ് ചോദിച്ചിട്ടും തന്നില്ല’; മലയാളത്തിലെ പ്രമുഖ സംവിധായകന്‍ പറയുന്നു
മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ തനിക്ക് അവസരം തന്നില്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ രംഗത്ത്. ഏറെ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍ സംവിധാനം ചെയ്ത പോള്‍സണാണ് മോഹന്‍ലാലിനെതിരെ സംസാരിച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നോക്കെത്താ ദൂരത്ത് എന്ന സിനിമ ചെയ്യുമ്പോള്‍ മോഹന്‍ലാലും ഞാനും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. അന്ന് ഒന്നിച്ച് കിടന്നുറങ്ങിയവരാണെങ്കിലും ഒരു ചാന്‍സ്