Tag: Director Alphonse puthren
”ബോളിവുഡിലേക്ക് ഉടൻ ഇറക്കുമതി ചെയ്യാവുന്ന ഒരു പ്രഫഷണൽ. ഹിന്ദി സിനിമയ്ക്കും തമിഴ് സിനിമയ്ക്കും അദ്ദേഹത്തിന്റെ സ്ട്രെങ്ത്ത് എന്തെന്ന് അറിയാം”; പൃഥ്വിരാജിനെ വാനോളം പുകഴ്ത്തി സംവിധായകൻ| alphonse puthren| Prthviraj
നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു സംവിധായകൻ അൽഫോൻസ് പുത്രൻ ഗോൾഡ് എന്ന സിനിമ സംവിധാനം ചെയ്തത്. പക്ഷേ സിനിമ തിയേറ്ററുകളിൽ പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല. സിനിമ റിലീസ് ചെയ്തതിന് ശേഷം അൽഫോൻസിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്ലാം ട്രോൾ മഴയായിരുന്നു. ഇതേ തുടർന്ന് അദ്ദേഹം ഇനി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കില്ല എന്ന് പ്രസ്താവിച്ചിരുന്നതുമാണ്. ഇപ്പോഴിതാ നടൻ പൃഥ്വിരാജിനെക്കുറിച്ച്
”സുകുമാരൻ സാറിന് എന്റെ ഭാഗത്ത് നിന്ന് പ്രത്യേക നന്ദി. ഇന്ദ്രജിത്ത് ചേട്ടാ, എന്നോടു ക്ഷമിക്കണം”: മാപ്പ് പറഞ്ഞ് അൽഫോൻ പുത്രൻ| Indrajith | Alphones Putren| Gold
ഒരുപാട് കാലത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു നടനും സംവിധായകനുമായ അൽഫോൻസ് പുത്രന്റെ ഗോൾഡ് റിലീസ് ആയത്. പൃത്ഥിരാജും തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും പ്രധാനവേഷത്തിലെത്തിയ സിനിമ തിയേറ്ററുകളിൽ വലിയ വിജയം കണ്ടില്ല. സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് അൽഫോൻസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് വരെ വലിയ വരവേൽപ്പായിരുന്നു ലഭിച്ചത്. പക്ഷേ, ഗോൾഡ് തിയേറ്ററുകളിലെത്തിയതിന് പിന്നാലെ സംവിധായകനെതിരെ സോഷ്യൽമീഡിയയിൽ ഒന്നടങ്കം ട്രോളുകൾ
‘ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല ‘, സൈബർ അക്രമികൾക്ക് അൽഫോൻസ് പുത്രന്റെ താക്കീത്. പ്രതിഷേധ സൂചകമായി ഫേസ് ബുക്ക് മുഖചിത്രവും നീക്കം ചെയ്തു
നേരം സിനിമയിലൂടെ നല്ല നേരം കൈവന്ന യുവസംവിധായകനാണ് അൽഫോൻസ് പുത്രൻ. നിവിൻ പോളി, നസ്രിയ ഫഹദ്, ബോബി സിംഹ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി മലയാളത്തിലും തമിഴിലുമായി അൽഫോൻസ് അണിയിച്ചൊരുക്കിയ നേരം മികച്ച ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നായി മാറി. അൽഫോൻസ് എഴുതി സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ പ്രേമം ആ വർഷത്തെ ബോക്സോഫീസ് ഹിറ്റായിരുന്നു. 4