Tag: dilsha prasannan winner
Total 1 Posts
“ലാലേട്ടൻ അല്ലാതെ മറ്റൊരാൾക്കും ബിഗ്ബോസ് ഹോസ്റ്റ് ചെയ്യാൻ പറ്റില്ല; ദിൽഷയേയും റംസാനെയും പ്രശംസിച്ചിരുന്നു”; ശ്വേത മേനോൻ| Swetha Menon| Dilsha Prasannan| Ramzan Muhammed
ആഷിഖ് അബു സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പെപ്പർ ശ്വേത മേനോന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സജീവമാകുന്ന സമയത്ത് അഭിനയിച്ച സിനിമയായിരുന്നു ഇത്. ഈ ചിത്രത്തിലെ പ്രേമിക്കുമ്പോൾ നീയും ഞാനും എന്ന ഗാനത്തിന് ബിഗ് ബോസ് താരങ്ങളായ റംസാൻ മുഹമ്മദും ദിൽഷ പ്രസന്നനും ചുവടു വെച്ചത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.