Tag: Dileep

Total 3 Posts

‘രാധാകൃഷ്ണന്‍ ഒരു സ്ത്രീയുമായി സെക്‌സില്‍ ഏര്‍പ്പെടുന്നുണ്ട്, അതില്‍ അയാള്‍ക്കൊരു കുഞ്ഞുമുണ്ട്, അപ്പോള്‍ വിമര്‍ശനം എവിടെയാണ് നില്‍ക്കുന്നത്?’; ചാന്ത്‌പൊട്ട് ട്രാന്‍സ്‌ജെന്ററുകളെ പരിഹസിക്കുന്ന സിനിമയാണെന്ന വിമര്‍ശനത്തിനെതിരെ സംവിധായകന്‍ ലാല്‍ജോസ്

നടന്‍ ദിലീപ് വ്യത്യസ്തമായ വേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ചാന്ത്‌പൊട്ട്. സ്‌ത്രൈണ സ്വഭാവമുള്ള രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ചത്. സ്ത്രീകളുടെ ശരീരഭാഷയും സംസാരരീതിയുമെല്ലാം അല്‍പ്പം അതിഭാവുകത്വത്തോടെ അവതരിപ്പിച്ച ദിലീപിന് അന്ന് ഏറെ പ്രശംസ ലഭിച്ചിരുന്നു. ഗോപിക, ഭാവന എന്നീ താരസുന്ദരികളാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. കൂടാതെ ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, രാജന്‍

ദിലീപ്-ലാൽ ജോസ് കൂട്ടുകെട്ടിൽ ഫ്രീ മിമിക്രി ഷോ കണ്ട തുളസീദാസും, പൊളിഞ്ഞ തിരക്കഥയുടെ കഷ്ണങ്ങൾ പെറുക്കിയെടുത്ത് ഹിറ്റായ ത്രീ മെൻ ആർമിയും; ലാല്‍ജോസ് പറയുന്നു | Dileep| Lal Jose | Thulaseedas

മലയാള സിനിമയിൽ ലാൽ ജോസ് എന്ന സംവിധായകന്റെ സംഭാവനകൾ വളരെ വലുതാണ്. ഇഷ്ട സംവിധായകരുടെ പേരു ചോദിച്ചാൽ ഇന്നും നമ്മുടെ യുവത്വത്തിൽ ഒരു വിഭാഗം ലാൽ ജോസിന്റെ ആരാധകർ തന്നെയാണ്. സഹസംവിധായകനായി സിനിമാ മേഖലയിൽ കടന്നുവന്ന ലാൽ ജോസ് നിരവധി സിനിമാനുഭവങ്ങൾ ആർജ്ജിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകന്റെ വേഷമണിഞ്ഞ് സ്വന്തമായ ഒരു സംവിധാനശൈലിയിലേക്ക് കൂടുമാറുന്നത്. പ്രാദേശിക

പൊട്ടിച്ചിരിപ്പിക്കാനായി സി ഐ ഡി മൂസയും തൊരപ്പന്‍ കൊച്ചുണ്ണിയുമെല്ലാം വീണ്ടും എത്തുന്നു; സൂപ്പര്‍ഹിറ്റ് ചിത്രം സി ഐ ഡി മൂസയുടെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനം ഉടന്‍ എന്ന് സംവിധായകന്‍ ജോണി ആന്‍റണി | CID Moosa | Second Part | Johny Antony | Dileep

മലയാളി പ്രേക്ഷകർക്ക് മറക്കാനാവാത്ത സിനിമാ അനുഭവം സമ്മാനിച്ച ചിത്രമാണ് സി ഐ ഡി മൂസ. മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡ് തൂത്തുവാരി ദിലീപ് എന്ന നടനെ കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ജനപ്രിയനാക്കുന്നതിൽ ഈ സിനിമ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. സിനിമാസ്വാദകരെ കുടുകുടാ ചിരിപ്പിച്ചവയാണ് സി ഐ ഡി മൂസയിലെ ഓരോ രംഗങ്ങളും. ദിലീപും, ഭാവനയും, ജഗതിയും, ഒടുവിൽ