Tag: Dhyan Sreenivasan
”ഒരു നടന്റെ മൂന്ന് പടങ്ങൾ നിരത്തി പൊട്ടി, എന്നിട്ടും ശമ്പളം കുറച്ചില്ല, എനിക്ക് എങ്ങനെ ഇത്രയും പടങ്ങൾ വരുന്നു എന്നതിൽ ആർക്കും സംശയം വേണ്ട”; ധ്യാൻ ശ്രീനിവാസൻ| Dhyan Sreenivasan| Renumeration
2013ൽ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെയാണ് നടൻ ശ്രീനിവാസൻ പ്രേക്ഷകർക്ക് പരിചിതനാകുന്നത്. എന്നാൽ സിനിമകളിലൂടെയല്ല താൻ ചെയ്യുന്ന അഭിമുഖങ്ങളിലൂടെയാണ് നടൻ ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. ധ്യാൻ ഒരിക്കൽ ചിത്രീകരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ പോയപ്പോൾ കുറെ വീട്ടമ്മമാർ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ധ്യാനിന്റെ അഭിമുഖങ്ങൾ തങ്ങൾക്ക് സ്ട്രസ് റിലീഫ് ആണെന്ന് പറഞ്ഞുവെന്നാണ് പറയുന്നത്. നടനായ ഒരാൾ തന്റെ അഭിമുഖങ്ങളിലൂടെ
”അച്ഛന്റെ കാലം കഴിഞ്ഞു, അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യില്ല” ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു| Dhyan Sreenivasan | Sreenivasan
അച്ഛന്‍ ശ്രീനിവാസന്റെയും ചേട്ടന്‍ വിനീത് ശ്രീനിവാസന്റെയും ചുവടുപിടിച്ച് സിനിമയിലേക്കെത്തിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛനെയും ചേട്ടനെയും പോലെ തന്നെ നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായി സ്വയം അടയാളപ്പെടുത്താന്‍ ധ്യാനിനും കഴിഞ്ഞിട്ടുണ്ട്. വിനീതിന്റെ സംവിധാനത്തില്‍ താന്‍ അഭിനയിക്കുന്ന ഒരു ചിത്രം കൂടി വരുന്നുവെന്ന് കഴിഞ്ഞദിവസം ധ്യാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ താന്‍ സംവിധാനം
”പത്തുവര്‍ഷമെടുത്തു ചേട്ടനെന്റെ കഴിവ് തിരിച്ചറിയാന്‍, പുതിയ സിനിമയിലേക്കുള്ള അവസരത്തിന് ഒരു നിബന്ധനയുമുണ്ട്” വിനീത് ശ്രീനിവാസനൊപ്പമുള്ള പുതിയ ചിത്രത്തെക്കുറിച്ച് മനസ് തുറന്ന് ധ്യാന്‍ | Dhyan Sreenivasan | Vineeth Sreenivasan | Thira
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് വിനീതിന്റെ അനുജന്‍ കൂടിയായ ധ്യാന്‍ ശ്രീനിവാസന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2013ലാണ് തിര പുറത്തിറങ്ങിയത്. ഇതിനുശേഷവും അഭിനയ രംഗത്ത് സജീവമാണ് ധ്യാന്‍. എന്നാല്‍ വിനീതിന്റെ സംവിധാനത്തില്‍ ധ്യാന്‍ അഭിനയിക്കുന്ന ഒരു ചിത്രം വന്നിരുന്നില്ല. ധ്യാനിന്റെയും വിനീതിന്റെയും അഭിമുഖങ്ങളില്‍ പലതവണ ഉയര്‍ന്നകേട്ട ചോദ്യമാണിത്. എന്തുകൊണ്ട് ഈ കോമ്പോയില്‍
”ഹണി റോസ് മുന്നിലൂടെ പോയാൽ അവിടെത്തന്നെ നിൽക്കാൻ പറയും, എന്നിട്ട് ഞാൻ എഴുന്നേറ്റ് സ്ഥലം വിടും, ബഹുമാനം കൊണ്ടാ..!”; ധ്യാൻ ശ്രീനീവാസൻ| Honey Rose | Dhyan Sreenivasan
നടൻ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ കൂടുതൽ ശ്രദ്ധനേടിയത് അദ്ദേഹത്തിന്റെ ഇന്റർവ്യൂകളിലൂടെയായിരിക്കും. വളരെ രസകരമായാണ് ധ്യാൻ സംസാരിക്കുക. ടെൻഷൻ റിലീഫ് ആയാണ് പലരും ധ്യാനിന്റെ ഇന്റർവ്യൂകളെ കാണുന്നത് തന്നെ. ട്രോളൻമാരുടെ ദൈവം എന്നൊരു പേരുമുണ്ട് ധ്യാനിന്. ഇപ്പോൾ താരം നടി ഹണി റോസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഹണി റോസ് തന്റെ മുൻപിലൂടെ