Tag: dhanalakshmi
Total 1 Posts
”ഇതില്‍ ഭാഗ്യലക്ഷ്മിയാര്, ധനലക്ഷ്മിയാര്”? ആ സത്യം മറച്ചുപിടിക്കേണ്ടിവന്ന സാഹചര്യം വെളിപ്പെടുത്തി വൈറലായ ഇരട്ട സഹോദരിമാര്‍
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ ഇരട്ട സഹോദരിമാരാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. ഈയൊരൊറ്റ ഷോയിലൂടെ ഇവരുടെ ജീവിതം തന്നെ മാറിമറിഞ്ഞു. മിഴിരണ്ടിലും എന്ന സിനിമയിലെ എന്തിനായ് നിൻ എന്ന ഗാനത്തിനായിരുന്നു സഹോദരിമാർ ചുവടുവെച്ചത്. വേദിയിൽ ഇവർ നൃത്തം അവതരിപ്പിക്കുന്ന സമയത്ത് അത് നേരിട്ട് കണ്ട വിധികർത്താക്കൾക്ക് പോലും ഇത് രണ്ടുപേരാണെന്ന്