Tag: Deepika
Total 1 Posts
”ദീപികയെ എനിക്ക് കാണേണ്ട അവളെന്നെ വഞ്ചിച്ചു”; ചെന്നൈയിലെ ഹോട്ടൽ മുറിയിൽ മുകേഷും മോഹൻലാലും ഇതിന്റെ പേരിൽ തർക്കമായി
നടനായും അവതാരകനായും രാഷ്ട്രീയപ്രവർത്തകനുമായെല്ലാം സ്വന്തമായൊരു ഇടം ഉണ്ടാക്കിയെടുത്ത മലയാള നടനാണ് മുകേഷ്. ഇപ്പോൾ താൻ മികച്ചൊരു വ്ലോഗർ ആണെന്ന് കൂടി തെളിയിക്കുകയാണ് അദ്ദേഹം. മുകേഷ് സ്പീക്കിങ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ അഭിനയജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്യുമ്പോഴേക്കും വ്യൂവേഴ്സിന്റെ തള്ളിക്കയറ്റമാണതിൽ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി ചെന്നൈയിൽ പോയപ്പോൾ