Tag: Deepa Nishanth

Total 1 Posts

‘നാടകത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ സാമൂഹികഭ്രഷ്ടും സദാചാരവിലക്കും ജീവന് ഭീഷണിയും നേരിടേണ്ടി വന്ന നിലമ്പൂര്‍ ആയിഷയെ സിനിമയില്‍ കണ്ടില്ല, നാട്ടുകാര്‍ക്കു മുഴുവന്‍ പ്രിയങ്കരിയായ ആയിഷയെ മാത്രമേ സിനിമയില്‍ കാണിക്കുന്നുള്ളൂ’; മഞ്ജു വാര്യർ ചിത്രം ആയിഷയെ കുറിച്ച് ദീപാ നിശാന്ത് പറയുന്നു

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആയിഷ. നിലമ്പൂര്‍ ആയിഷ എന്ന അഭിനേത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉള്‍പ്പെടെയുള്ളവര്‍ സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിലാണ് ആയിഷ പൂര്‍ണ്ണമായി ചിത്രീകരിച്ചത്. പുറംരാജ്യങ്ങളിലുള്ളവരാണ് ചിത്രത്തില്‍ അഭിനയിച്ചവരില്‍ ഏറെയും.