Tag: death
‘നടന്‍ ഇന്നസെന്റ് അന്തരിച്ചു, ആദരാഞ്ജലികള്‍’; സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്| Actor Innocent
നടന്‍ ഇന്നസെന്റ് മരിച്ചതായുള്ള വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ എല്ലാ സാമൂഹ്യമാധ്യമങ്ങളിലും മരിച്ച വാര്‍ത്തയും ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും ഇന്നസെന്റ് ഇപ്പോഴും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ലേക് ഷോര്‍ ആശുപത്രി വ്യക്തമാക്കി. ഇന്ന് വൈകുന്നേരം മുതലാണ് ഇന്നസെന്റ് മരിച്ചതായുള്ള
”ഇത്രയും ഇടുങ്ങിയ സ്ഥലത്ത് പ്രവർത്തിക്കുന്നു എന്നതാണ് പ്രശ്നം, രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്”; നടുക്കം മാറാതെ ധർമ്മജൻ| dharmajan bolgatty| varapuzha blast
വരാപ്പുഴ മുട്ടിനകത്ത് പടക്ക നിർമാണശാലയിലെ സ്ഫോടന വാർത്ത നടുക്കത്തോടെയാണ് നമ്മൾ കേട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോൾ താൻ ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിലാണെന്ന് വെളിപ്പെടുത്തുകയാണ് നടൻ ധർമജൻ ബോൾഗാട്ടി. അപകടം നടന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് തനിക്കുണ്ടായ നടുക്കുന്ന അനുഭവം ധർമ്മജൻ പങ്കുവെച്ചത്. പടക്ക
”ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം എന്ന് ചോദിച്ചാണ് വിളിക്കുക, കഴിഞ്ഞയാഴ്ച വിളിച്ചപ്പോഴും രോഗവിവരം പറഞ്ഞില്ല”; സുബിയുടെ ഓർമ്മയിൽ സുരഭി ലക്ഷ്മി |subi suresh | surabhi lakshmi
സുബി സുരേഷിന്റെ രോഗവിവരത്തെക്കുറിച്ച് അധികമാർക്കും അറിവുണ്ടായിരുന്നില്ല, താരം അത് പറയാൻ ആഗ്രഹിച്ചുകാണില്ല എന്ന് വേണം കരുതാൻ. സുഹൃത്തുക്കളിൽ തന്നെ വളരെ കുറച്ച് പേർക്ക് മാത്രമാണ് സുബി സുരേഷിൻറെ ആരോഗ്യസ്ഥിതിയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് അറിവുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അറിയാതിരുന്നവർക്ക് വലിയ ആഘാതമായിരുന്നു ഇന്നത്തെ വിയോഗ വാർത്ത. പെട്ടെന്ന് സുരഭി ഇനിയില്ല എന്ന യാഥാർത്ഥ്യം പലർക്കും ഉൾക്കൊള്ളാനാവുന്നില്ല. സിനിമ-ടെലിവിഷൻ രംഗത്തെ
”എന്നെ വർക്ക് ഷോപ്പിൽ കയറ്റി, ഒരു ചാനലിന്റെ ഷൂട്ടിങ്ങിന് പോകുന്നതിന്റെ തലേദിവസമായിരുന്നു അത് സംഭവിച്ചത്..” രോഗത്തെക്കുറിച്ച് സുബി സുരേഷ് പറഞ്ഞത് ചർച്ചയാവുന്നു|Subi suresh| passed Away
നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്ത് ആർക്കും തന്നെ ഉൾക്കൊള്ളാനാകുന്നില്ല. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. കരൾ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. കരൾ മാറ്റിവയ്ക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതിന് ശേഷം പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളായതോടെ സുബി മരണത്തിന് കീഴടങ്ങുകയായിരുന്നു. 41ാം വയസിലായിരുന്നു
നടിയും അവതാരികയുമായ സുബി സുരേഷ് അന്തരിച്ചു| Subi Suresh | Passed Away
കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു. മുപ്പത്തിനാല് വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെ ന്യൂമോണിയ ബാധിച്ച നില ഗുരുതരമായി. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്ന മരണം സംഭവിച്ചത്. സ്ത്രീകളുടെ സാന്നിധ്യം പൊതുവെ കുറവായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടമുണ്ടാക്കാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സുബി സുരേഷിന്
‘എനിക്ക് ആയുസ് കുറവാണ്, നാല്‍പ്പത്തിയെട്ട് വയസിന് മേലെ ഞാന്‍ ജീവിക്കില്ല, തന്റെ മരണം കലാഭവന്‍ മണിക്ക് നേരത്തേ അറിയാമായിരുന്നു’; വെളിപ്പെടുത്തലുമായി നടന്‍ ബാല
മലയാള സിനിമാ ലോകത്തിന്റെ, സംഗീത ലോകത്തിന്റെ, മിമിക്രിയുടെ, നാടന്‍ പാട്ടിന്റെ… അങ്ങനെ വൈവിധ്യമാര്‍ന്ന കലാ മേഖലകളുടെ ആകെ നഷ്ടമാണ് കലാഭവന്‍ മണി എന്ന അതുല്യ കലാകാരന്റെ വിയോഗത്തോടെ സംഭവിച്ചത്. ഇനിയും ചെയ്യാനുള്ള ഒരുപാട് കഥാപാത്രങ്ങളും കലാപ്രകടനങ്ങളുമെല്ലാം ബാക്കി വച്ചാണ് കലാഭവന്‍ മണി 2016 മാര്‍ച്ച് ആറിന് ഈ ലോകത്തോട് വിട പറഞ്ഞത്. ആ വാര്‍ത്ത കേട്ട