Tag: Darshana Rajendran

Total 1 Posts

”മൊത്തം സിസ്റ്റത്തിലും ഒരു പാളിച്ച സംഭവിക്കുകയാണ്. ഞാനതിന്റെ ഇരയാണ്”; കണ്ട് മനസിലാക്കണമെന്ന് ദർശന രാജേന്ദ്രൻ| Darshana Rajendran| Purusha Pretham

മലയാളസിനിമാ ചരിത്രത്തിലെ നായികാ സങ്കൽപ്പങ്ങളെ പൊളിച്ച് പണിയുന്ന താരങ്ങളിലൊരാളാണ് യുവനടി ദർശന രാജേന്ദ്രൻ. ചെറിയ വേഷങ്ങളിലൂടെ കരിയർ ആരംഭിച്ച് ഇപ്പോൾ മലയാളത്തിലെ മുൻനിര നടിമാരിലൊരാളായി മാറിയിരിക്കുകയാണ് താരം. ദർശന നായികയായെത്തിയ ബേസിൽ ജോസഫിന്റെ ജയ് ജയ് ഹേ എന്ന സിനിമയുടെ വിജയത്തിന് ശേഷം അഭിനയിച്ച പുരുഷ പ്രേതവും മികച്ച പ്രതികരണമാണ് നേടുന്നത്. താരം ഇതുവരെ ചെയ്ത