Tag: Dance Performance
Total 2 Posts
അഭിമുഖത്തിനൊടുവില്‍ അവതാരകയ്‌ക്കൊപ്പം കിടിലന്‍ ഡാന്‍സ്, ഒടുവില്‍ സന്തോഷം അടക്കാനാവാതെ കെട്ടിപ്പിടിത്തവും; ബിഗ് ബോസ് വിജയി ദില്‍ഷാ പ്രസന്നനും പാര്‍വ്വതി ബാബുവും ഒന്നിച്ചുള്ള ചുവടുകള്‍ വൈറല്‍ (വീഡിയോ കാണാം)
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണ്‍ വിജയിയാണ് ദില്‍ഷാ പ്രസന്നന്‍. അതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് ദില്‍ഷ. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദില്‍ഷ ശ്രദ്ധേയയാവുന്നത്. ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷമാണ് ദില്‍ഷയെ കൂടുതല്‍ മലയാളികള്‍ അറിഞ്ഞ് തുടങ്ങിയത്. ബിഗ് ബോസ് ടൈറ്റില്‍ വിന്നറായതിന് ശേഷവും നൃത്തരംഗത്ത് സജീവ
‘ഇത് പ്രണയത്തിന്റെ പൂര്‍ണ്ണതയോ…’; ബിഗ് ബോസ് വിജയി ദില്‍ഷയും റംസാനും വീണ്ടും ഒന്നിച്ചപ്പോള്‍ പിറന്നത് അവിസ്മരണീയ ഭാവങ്ങള്‍, പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ | Bigg Boss Winner Dilsha Prasannan | Dancer Ramzan Muhammed | New Dance Performance Goes Viral
ബിഗ് ബോസ് മലയാളം നാലാം സീസണിലെ വിജയി ദില്‍ഷ പ്രസന്നനെ കുറിച്ച് പറയാന്‍ പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. പ്രേക്ഷകഹൃയം കീഴടക്കിക്കൊണ്ട് ബിഗ് ബോസ് വിജയകിരീടം അണിഞ്ഞ ദില്‍ഷയ്ക്ക് പക്ഷേ ആരാധകരെ പോലെ തന്നെ ഹേറ്റേഴ്‌സും ഉണ്ട്. ബിഗ് ബോസില്‍ സഹതാരമായിരുന്ന ഡോ. റോബിന്‍ രാധാകൃഷ്ണനുമായുള്ള അടുപ്പവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ദില്‍ഷയ്ക്ക് ഹേറ്റേഴ്‌സ് ഉണ്ടാകാനുള്ള കാരണം.