Tag: Cyber attack
Total 1 Posts
‘ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല ‘, സൈബർ അക്രമികൾക്ക് അൽഫോൻസ് പുത്രന്റെ താക്കീത്. പ്രതിഷേധ സൂചകമായി ഫേസ് ബുക്ക് മുഖചിത്രവും നീക്കം ചെയ്തു
നേരം സിനിമയിലൂടെ നല്ല നേരം കൈവന്ന യുവസംവിധായകനാണ് അൽഫോൻസ് പുത്രൻ. നിവിൻ പോളി, നസ്രിയ ഫഹദ്, ബോബി സിംഹ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി മലയാളത്തിലും തമിഴിലുമായി അൽഫോൻസ് അണിയിച്ചൊരുക്കിയ നേരം മികച്ച ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നായി മാറി. അൽഫോൻസ് എഴുതി സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ പ്രേമം ആ വർഷത്തെ ബോക്സോഫീസ് ഹിറ്റായിരുന്നു. 4