Tag: Covid

Total 1 Posts

ഭാര്യയോട് ‘ഞാന്‍ ജയിലീ പോയി വരാം’ എന്നും പറഞ്ഞ് ഇന്ദ്രന്‍സ് വീട്ടില്‍ നിന്നും ഇറങ്ങി, കത്രിക കയ്യിലെടുത്തു, നാല് വെട്ട്; ഇന്ദ്രന്‍സേട്ടന്റെ മാസ്സായ മാസ്‌ക് മേക്കിംങ്ങ് കഥ വിവിരിച്ച് റിനീഷ് തിരുവള്ളൂര്‍

കോവിഡ് വ്യാപനത്തന്റെ ആദ്യഘട്ടത്തില്‍ മാസ്‌ക് ധരിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത് നമ്മൾക്കെല്ലാവർക്കും ഓർമ്മയുണ്ടാകും. എന്നാല്‍ ഈ സമയം കടയില്‍ പോകാനോ മാസ്‌ക് വാങ്ങിക്കാനോ കഴിയുമായിരുന്ന സാഹചര്യമായിരുന്നില്ല പലര്‍ക്കും. ഈ സമയത്താണ് ജനങ്ങള്‍ക്ക് കോട്ടണ്‍ തുണികൊണ്ട് എളുപ്പത്തില്‍ സ്വയം മാസ്‌ക് നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു മേക്കിങ് വീഡിയോ തയ്യാറാക്കാന്‍ കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ സ്വദേശി റിനീഷിന് നിര്‍ദേശം