Tag: Corona Papers
”മുപ്പത് വർഷം പിന്നാലെ നടന്ന് ചോദിച്ചിട്ടാണ് പ്രിയദർശൻ എനിക്കൊരു വേഷം തന്നത്”; ഇത്രയും കാത്തിരിക്കേണ്ടി വന്നതിന് പിന്നിലെ കാരണം ചോദിച്ചപ്പോൾ പ്രിയൻ പറഞ്ഞ മറുപടിയാണ് രസകരമെന്ന് നടൻ സിദ്ധിഖ്| Siddique| Priyadarshan
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്സ് തിയേറ്ററുകളിലെത്തിയത്. പ്രിയദർശന്റെ പതിവ് തമാശകളിൽ നിന്ന് തികച്ചും വേറിട്ട് നിൽക്കുന്ന ചിത്രം ഒരു മികച്ച ത്രില്ലർ ആണെന്നാണ് പൊതുവെ അഭിപ്രായം. യുവ താരങ്ങൾക്കൊപ്പം നടൻ സിദ്ധിക്കും സിനിമയിൽ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനിടെ നീണ്ട മുപ്പത് കൊല്ലം ചാൻസ് ചോദിച്ചിട്ടാണ് പ്രിയദർശൻ
”ഒരാൾ ഒരു പെട്ടിയുമായി ഒറ്റയ്ക്ക് റൂമിലേക്ക് വരുന്ന ഒരു സീനും ഇതിലില്ല, കൊറോണയുമായി ബന്ധപ്പെട്ട അവസാന സിനിമയും ഇത്”; പുതിയ ചിത്രത്തെക്കുറിച്ച് ജീൻ പോൾ ലാൽ| Jean Paul Lal | Shine Tom Chakko
പ്രിയദർശൻ സംവിധാനം ചെയ്ത് റിലീസിനായി കാത്ത് നിൽക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റിന് ശേഷം പ്രിയന്റെ സംവിധാനത്തിൽ ഇറങ്ങുന്ന സിനിമയാണിത്. പൊതുവെ മോഹൻലാൽ- പ്രിയൻ കൂട്ടുകെട്ടിലുള്ള പടങ്ങൾ കണ്ടാണ് പ്രേക്ഷകർക്ക് പരിചയം. അതിൽ നിന്ന് വിപരീതമായി അദ്ദേഹം യുവനടൻമാരെ വെച്ച് സംവിധാനം ചെയ്യുന്ന ആദ്യ
”വിവാഹം കഴിക്കാനുള്ള സമയമായോ? കമിറ്റഡ് ആണോ?”: ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി നടൻ ഷെയിൻ നിഗം| Shane Nigam | Corona Papers
ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടൻ ഷെയ്ൻ നിഗം അഭിനയിച്ച കൊറോണ പേപ്പേഴ്സ് റിലീസിനൊരുങ്ങുകയാണ്. ഷെയ്ൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. നേരത്തേ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും പൃഥ്വിരാജ് നായകനായെത്തിയ താന്തോന്നി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് ഷെയ്ൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. കിസ്മത്തിൽ ആയിരുന്നു ആദ്യമായി നായകനായെത്തുന്നത്. യുവതാരങ്ങൾ പലരും വിവാഹിതരാകുന്ന