Tag: content creator

Total 1 Posts

”ഹായ്, ഹലോ പറയുന്നവർക്ക് പോലും മറുപടി കൊടുക്കാൻ പറ്റാത്ത അവസ്ഥയായി, നേക്കഡ് ഫോട്ടോ ഇടാമോ എന്നാണ് ചോദിക്കുന്നത്”; ദുരനുഭവം വെളിപ്പെടുത്തി അഞ്ജന രാഹുൽ| Anjana Rahul| Content Creator

മലയാളത്തിൽ കണ്ടന്റ് ചെയ്യുന്ന ക്രിയേറ്റർമാരിൽ നിന്ന് ഏറെ വ്യത്യസ്തമായ രീതിയിലുള്ള കണ്ടന്റുകൾ‌ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് അഞ്ജന രാഹുൽ. വെസ്റ്റേൺ വീഡിയോകളുടെ തിരുവനന്തപുരം വേർഷൻ ആണ് അജ്ഞനയുടെ ഏറ്റവും ഹിറ്റ് ഐറ്റം. ഇള്ളോളം എന്ന പേരിലുള്ള ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ഇവർ കണ്ടന്റുകൾ പുറത്ത് വിടുന്നത്. ഇതേ കണ്ടന്റുകൾ ഫേസ്ബുക്കിലും യൂട്യൂബിലും അപ്ലോഡ് ചെയ്യുന്നുണ്ടെങ്കിലും തനിക്ക്