Tag: condolence
Total 1 Posts
”എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്… തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല”; ഇന്നസെന്റിന്റെ വേർപാടിൽ മോഹൻലാൽ| Innocent | Mohanlal
നടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ അതി വൈകാരികമായി പ്രതികരിച്ച് നടൻ മോഹൻലാൽ. സിനിമയ്ക്കകത്തും പുറത്തും അടുത്ത സുഹൃത്തുക്കളായിരുന്നു മോഹൻലാലും ഇന്നസെന്റും. ഇത് താരങ്ങൾ തന്നെ വെളിപ്പെടുത്തിയതുമാണ്. ഇപ്പോൾ ഇന്നസെന്റിന്റെ വിയോഗത്തിൽ ഏറെ വേദന തോന്നുന്ന കുറിപ്പാണ് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും