Tag: Comedy Character

Total 1 Posts

”ഇത്രേം വേണോ, ഈ പാനപാത്രത്തിൽ നിന്ന് എന്നെയൊന്ന് ഒഴിവാക്കിക്കൂടെ എന്ന് പലതവണ ചോദിച്ചു, ഒരുപാട് സംവിധായകർ കോമഡി ചെയ്യിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതാണ്”; മനസ് തുറന്ന് ബാബു ആന്റണി| Babu Antoney| Madanolsavam

ഒരുപാട് സംവിധായകർ തന്നോട് കോമഡി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ സ്ക്രിപ്റ്റ് അത് ഡിമാൻഡ് ചെയ്യാത്തത് കൊണ്ട് താൻ അതൊന്നും അം​ഗീകരിച്ചിട്ടില്ലെന്ന് നടൻ ബാബു ആന്റണി. തന്റെ ഏറ്റവും പുതിയ ചിത്രമായ മദനോൽസവത്തിന്റെ പ്രമേഷൻ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സിനിമയിൽ ഹാസ്യം കലർന്ന വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബാബു ആന്റണിയുടെ കരിയറിൽ തന്നെ ആദ്യമായിട്ടായിരിക്കും