Tag: christy
“പൂവാലശല്യത്തിനെതിരായ കാമ്പെയ്നുകളിൽ പങ്കെടുത്തിട്ടുണ്ട് ഞാൻ, ചില കാര്യങ്ങളിലെങ്കിലും നിലപാട് ശക്തമായി ബോധ്യപ്പെടുത്തണമെന്ന് തോന്നിയിട്ടുണ്ട്”; മാളവിക മോഹൻ|Malavika Mohan| Interview|christy
ഇമേജ് സെറ്റ് ചെയ്ത് മുന്നോട്ട് പോകാൻ തനിക്ക് താൽപര്യമില്ലെന്ന് നടി മാളവിക മോഹൻ. ഒരു നടനെപ്പോലെ വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ നടിയും പ്രാപ്തയാണ്, എന്നാൽ പലപ്പോഴും പരിഗണിക്കപ്പെടാറില്ലെന്ന് പറയുന്നു മാളവിക. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം അഭിപ്രായം തുറന്ന് പറഞ്ഞത്. സിനിമയിലും ജീവിതത്തിലു നിലപാട് ഉണ്ടാകുക വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ ചെയ്യുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്തത
”ചേച്ചീ… ചേച്ചിയോടെനിക്ക് ഒരു കാര്യം പറയാനുണ്ട്, ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാ” സര്‍പ്രൈസ് നിറച്ച് ക്രിസ്റ്റി|Malavika Mohan| Mathew Thomas| Christy
റിലീസിന് മുൻപേ സോഷ്യൽമീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് നവാഗതനായ ആൽവിൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റി എന്ന ചിത്രം. പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജിആർ ഇന്ദുഗോപനുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. മാളവിക മോഹനനും മാത്യു തോമസും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസറും ഗാനങ്ങളും മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്, ഇതിനും