Tag: chathuram
”ഞാനൊരു പുണ്യാളത്തി ആയത് കൊണ്ടല്ല, അതുപോലൊരു മോശം വാക്ക് ഇതുവരെ ആരെയും വിളിച്ചിട്ടില്ലായിരുന്നു”; സാഹചര്യം വ്യക്തമാക്കി സ്വാസിക| Jaffer Idukki| swasika vijay
ടെലിവിഷൻ സീരിയലിലൂടെയായിരുന്നു നടി സ്വാസിക വിജയ് മലയാളികൾക്ക് സുപരിചിതയാകുന്നത്. താരം അഭിനയിച്ച വാസന്തി എന്ന ചിത്രത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നെങ്കിലും ആ രീതിയിൽ ഒരു അംഗീകാരം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ, നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയിലെ ശക്തമായ നായികാ കഥാപാത്രത്തിലൂടെ താരത്തിന് കൂടുതൽ പ്രശസ്തി ലഭിക്കുകയാണ്. ചിത്രത്തിന്റെ തിയേറ്റർ റിലീസ്
”വലിയ നടന്റെ പ്രാധാന്യമില്ലാത്ത നായികയാണെങ്കിൽ ഷോർട്സ് ധരിക്കില്ല, കഥാപാത്രം മികച്ചതാണെങ്കിൽ വസ്ത്രത്തിന്റെ കാര്യത്തിൽ ഒഴിവാക്കില്ല”; നിലപാട് വ്യക്തമാക്കി സ്വാസിക| Swasika Vijay| Chathuram
അറിയപ്പെടുന്ന നടൻമാരുടെ പ്രാധാന്യമില്ലാത്ത നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചാൽ അതിൽ ഷോർട്സ് പോലെയുള്ള മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ തയ്യാറല്ലെന്ന് നടി സ്വാസിക. ചിലപ്പോൾ ഒരു ഗാനരംഗത്തിൽ മാത്രമായിരിക്കും എസ്പോസ് ചെയ്ത് അഭിനയിക്കേണ്ടി വരിക, അതിന്റെ ആവശ്യമില്ലെന്നും തനിക്ക് അതിന് താൽപര്യമില്ലെന്നും നടി വ്യക്തമാക്കി. ”അങ്ങനെ ചുമ്മാ ഞാൻ ഷോർട്സൊന്നും ഇടാൻ പോകുന്നില്ല, ക്യാരക്ടർ എന്നെ എക്സൈറ്റ്
”വേറെ ആരും ഇല്ലല്ലോ അവരെ സപ്പോർട്ട് ചെയ്യാൻ, ഒരു ചാൻസ് കൊടുത്താലോ എന്ന് കരുതിയാണ് ചതുരത്തിലേക്ക് കാസ്റ്റ് ചെയ്തത്”; സിദ്ധാർത്ഥ് ഭരതൻ| sidharth bharathan| swasika vijay
സ്വാസികയെ നായികയാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് ചതുരം. 2022 നവംബർ നാലിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് ഇന്നലെയായിരുന്നു. അതേസമയം, സീരിയൽ നടിയാണെന്ന് അറിയാതെയായിരുന്നു തന്റെ പടത്തിലേക്ക് സ്വാസികയെ കാസ്റ്റ് ചെയ്തത് എന്നാണ് സിദ്ധാർത്ഥ് പറയുന്നത്. നടി അഭിനയിച്ച വാസന്തി എന്ന ചിത്രത്തിന് അവാർഡ് കിട്ടിയ സമയത്തായിരുന്നു അവരെ സിദ്ധാർത്ഥ് തിരഞ്ഞെടുത്തത്. പിന്നീട്