Tag: Chanthupottu Movie
Total 1 Posts
‘രാധാകൃഷ്ണന്‍ ഒരു സ്ത്രീയുമായി സെക്‌സില്‍ ഏര്‍പ്പെടുന്നുണ്ട്, അതില്‍ അയാള്‍ക്കൊരു കുഞ്ഞുമുണ്ട്, അപ്പോള്‍ വിമര്‍ശനം എവിടെയാണ് നില്‍ക്കുന്നത്?’; ചാന്ത്‌പൊട്ട് ട്രാന്‍സ്‌ജെന്ററുകളെ പരിഹസിക്കുന്ന സിനിമയാണെന്ന വിമര്‍ശനത്തിനെതിരെ സംവിധായകന്‍ ലാല്‍ജോസ്
നടന്‍ ദിലീപ് വ്യത്യസ്തമായ വേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ചാന്ത്‌പൊട്ട്. സ്‌ത്രൈണ സ്വഭാവമുള്ള രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ചത്. സ്ത്രീകളുടെ ശരീരഭാഷയും സംസാരരീതിയുമെല്ലാം അല്‍പ്പം അതിഭാവുകത്വത്തോടെ അവതരിപ്പിച്ച ദിലീപിന് അന്ന് ഏറെ പ്രശംസ ലഭിച്ചിരുന്നു. ഗോപിക, ഭാവന എന്നീ താരസുന്ദരികളാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. കൂടാതെ ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, രാജന്‍