Tag: Chandrika
Total 1 Posts
”സുരേഷ് ഗോപിയെ കിട്ടിയില്ല, തൽക്കാലം സുരാജ് വെഞ്ഞാറമ്മൂടിനെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം”; സിനിമയിൽ വന്നാലെങ്കിലും സുരേഷ് ഗോപിയെ നേരിൽ കാണാമെന്ന് കരുതി നടിയായ ആരാധിക| Suraj Venjaramoodu| Madanolsavam| Babu Antony
ന്നാ താൻ കേസ് കൊട് എന്ന സിനിമക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥയൊരുക്കുന്ന ചിത്രമാണ് മദനോൽസവം. നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം നിർവഹിക്കുന്ന സിനിമയിൽ സുരാജ് വെഞ്ഞാറമ്മൂടും ബാബു ആന്റണിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷുവിന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് താരങ്ങൾ. സിനിമയുടെ പ്രമേഷനുമായി ബന്ധപ്പെട്ട് സുരാജും ബാബു ആന്റണിയും സിനി മാൻ എന്ന