Tag: chandhanamazha

Total 1 Posts

”രണ്ടാമത്തെ ഷോട്ടിൽ പാമ്പ് ചീറ്റി, ക്യാമറാമേൻ ചേട്ടൻ ക്യാമറയിട്ട് ഓടിപ്പോയി”; ഭയപ്പെടുത്തുന്ന അനുഭവം വിവരിച്ച് ചന്ദനമഴ സീരിയൽ താരം| Chandhanamazha | Meghna Vincent

ട്രോളുകളിലൂടെയാണ് നടി മേഘ്ന വിൻസെന്റ് ശ്രദ്ധനേടിയത് എന്ന് പറഞ്ഞാൽ ഒട്ടും അതിശോയ്ക്തി തോന്നില്ല. കാരണം ഒരിടയ്ക്ക് താരത്തിന്റെ പേരിലിറങ്ങിയ ട്രോളുകൾക്ക് കണക്കുണ്ടായിരുന്നില്ല. ഇപ്പോൾ താൻ വീണ്ടും ട്രോളുകളിൽ നിറയുമ്പോൾ ഇതിനോടെല്ലാം പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ചന്ദനമഴ സീരിയലിലെ ഒരു രം​ഗത്തെ പിന്തുടർന്നാണ് മേഘ്നയ്ക്കെതിരെയുള്ള പുതിയ ട്രോൾ. സീരിയലിൽ മേഘ്ന ഒരു പാമ്പിനെ