Tag: Caste Surname
Total 1 Posts
‘ജാതിപ്പേര് കാരണം ഒരു ക്യൂവില്‍ പോലും മുന്‍ഗണന കിട്ടിയിട്ടില്ല, ഒരു പ്രയോജനവുമില്ലെന്ന് തിരിച്ചറിഞ്ഞ് മക്കളുടെ പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കാത്തയാളാണ് എന്റെ അച്ഛന്‍’; പേരിനൊപ്പം ഇല്ലാതിരുന്ന ജാതിപ്പേര് കൂട്ടിച്ചേര്‍ത്ത രസകരമായ കഥ പറഞ്ഞ് രമേഷ് പിഷാരടി | Ramesh Pisharody | Caste Surname | Manorama News | Johny Lukose | Interview | Nere Chovve
രമേഷ് പിഷാരടി എന്ന പേര് കേട്ടാല്‍ തന്നെ മലയാളികളുടെ മുഖത്ത് ചിരി വിടരും. ഹാസ്യത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി മലയാളികളുടെ മനസില്‍ ഇടം പിടിച്ച കലാകാരനാണ് രമേഷ് പിഷാരടി. മിമിക്രി വേദികളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയുമെല്ലാം പിഷാരടി നമ്മളെ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം പ്രൊഡക്ഷനില്‍ മലയാളത്തിലെ ആദ്യ സ്റ്റാന്റ് അപ്പ് കോമഡി ഷോ ഫണ്‍സ് അപ്പോണ്‍