Tag: case
Total 1 Posts
”കോഴിക്കോട് ഷോ നടത്തണമെന്നാവശ്യപ്പെട്ട് സമീപിച്ചെങ്കിലും പിന്നീട് വേദിയും സ്ഥലവും പലതവണ മാറ്റി” 39ലക്ഷം തട്ടിയെന്ന പരാതിയിൽ മുൻകൂർ ജാമ്യഹർജി പിൻവലിച്ച് സണ്ണി ലിയോൺ/Sunny leone
പോൺസ്റ്റാറായി തുടങ്ങിയ കരിയർ സൂപ്പർസ്റ്റാർ പദവിയിലേക്ക് വഴിതിരിച്ചുവിടാൻ മാത്രം ബ്രില്യന്റ് ആണ് നടി സണ്ണി ലിയോൺ. ഇന്ന് പ്രേക്ഷകരുട പ്രിയപ്പെട്ട താരത്തിന്റെ വ്യക്തിജീവിതത്തിലെ ചെറിയ സംഭവങ്ങൾ പോലും ആരാധകർ ഏറ്റെടുത്ത് ആഘോഷിക്കാറുണ്ട്. 2005ലാണ് തന്റെ ചിത്രങ്ങളിലൂടെ താരം അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഇതിലൂടെ എംടിവിയുടെ ഇന്ത്യയുടെ റെഡ് കാർപെറ്റ് റിപ്പോർട്ടിങ്ങിലും ഇടം നേടി. 2011ൽ ബിഗ് ബോസ്