Tag: car collection
Total 1 Posts
”കാർ അങ്ങാടിയിൽ കിട്ടുന്ന സാധനം വല്ലതും ആണോ, അതൊക്കെ എക്സ്പെൻസിവാണ്”; കാർ കളക്ഷനെക്കുറിച്ചുള്ള യാഥാർത്ഥ്യം തുറന്ന് പറഞ്ഞ് മമ്മൂട്ടി| Mammootty | Car Collection
നടൻ മമ്മൂട്ടിയുടെ കാർ ഡ്രൈവിംഗിൽ മമ്മൂട്ടിക്കുള്ള കമ്പം ആരാധകർക്കിടയിൽ പലപ്പോഴും ചർച്ചയാകാറുള്ളതാണ്. അദ്ദേഹം ഇടയ്ക്കിടെ പുതിയ തരം വാഹനങ്ങൾ സ്വന്തമാക്കാറുണ്ടെന്ന തരത്തിലാണ് വാർത്തകൾ വരാറുള്ളത്. താരം വണ്ടിയോടിക്കുന്ന ചിത്രങ്ങളും പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോൾ മമ്മൂട്ടി തന്റെ കാർ കളക്ഷനെക്കുറിച്ചുള്ള യാഥാർത്ഥ്യം തുറന്ന് പറയുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കാറുകൾ വാങ്ങിക്കൂട്ടുന്ന ആളല്ല താനെന്നാണ്