Tag: Cancer

Total 4 Posts

നടൻ ഇന്നസെന്റ് ആശുപത്രിയിൽ| Innocent| Hospitalized

നടനും മുൻ എം.പിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്റെ അവസ്ഥ മോശമായിരുന്നു. അതേസമയം, മരുന്നുകളോട് പ്രതികരിക്കുന്നതായാണ് റിപ്പോർട്ടുകൾ. കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ

”മലയാളത്തിലെ പല സൂപ്പർ താരങ്ങളും രഹസ്യമായി മൂത്രം കുടിക്കുന്നുണ്ട്, അതാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം, പക്ഷേ അവരത് പുറത്ത് പറയുന്നില്ല”; വെളിപ്പെടുത്തലുമായി കൊല്ലം തുളസി| Kollam Thulasi| urine therapy

1987 മുതൽ ചലച്ചിത്ര രം​ഗത്ത് പ്രവർത്തിക്കുന്ന മുതിർന്ന നടനാണ് കൊല്ലം തുളസി. ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിക്കാറുണ്ട്. അഭിനയത്തിനുപുറമെ കവിതയെഴുത്തിലും തൽപരനായ കൊല്ലം തുളസിയുടെ കവിതകളുടെ സംഗീതാവിഷ്‌ക്കാരം ‘ഒരു പരാജിതന്റെ മോഹങ്ങൾ’ എന്ന പേരിൽ മനോരമ മ്യൂസിക്ക് പുറത്തിറക്കിയിട്ടുണ്ട്. സർക്കാർ ഉദ്യോ​ഗസ്ഥനായിരുന്ന അദ്ദേഹം 2004ലാണ് തിരുവനന്തപുരം നഗരസഭയിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ചത്.

“ഞാൻ ഫോണിലൂടെ കരയുകയായിരുന്നു”; നീ കീമോ തുടങ്ങിക്കോ, കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു; മനസ് തുറന്ന് മംമ്ത മോഹൻദാസ്| Mamtha mohandas| Nagachaithanya

മലയാളത്തിലെ മുൻനിരനായികമാരിലൊരാളാണ് മംമ്ത മോഹൻദാസ്. സിനിമയിലെത്തി അധികം വൈകുന്നതിന് മുൻപ് താരത്തിന് കാൻസർ പിടിപെട്ടിരുന്നു. പിന്നീടങ്ങോട്ട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ജീവിതം. എങ്കിലും മനസാന്നിദ്ധ്യം കൊണ്ട് താരം കൂടുതൽ ശക്തയായി തിരിച്ചെത്തി. ഇതിനിടെ തനിക്കുണ്ടായ ഒരു നല്ല അനുഭവം പ്രേക്ഷകരോട് പങ്കുവയ്ക്കുകയായാണ് താരം. കാൻസർ ബാധിച്ച് കീമോ ചെയ്യുന്നതിനിടെ താൻ അഭിനയിച്ച തെലുങ്ക് ചിത്രത്തെ കുറിച്ചാണ് താരം

“നിങ്ങൾക്കിതിൽ നിന്ന് മുക്തി നേടാൻ സാധിക്കട്ടേ, ഉള്ളിലെ ഭാരത്തെ ഇറക്കി വെക്കാൻ ശ്രമിക്കുക”; മംമ്ത മോഹൻദാസ്

ഇന്ന് ഫെബ്രുവരി 4, ലോക കാൻസർ ദിനമാണ്. മൂന്ന് വർഷത്തേക്ക് അതായത് 2022, 2023, 2024-ലെ ലോക കാൻസർ ദിനത്തിന്റെ തീം ‘ക്ലോസ് ദ കെയർ ഗ്യാപ്പ്’ എന്നതാണ്. കാൻസർ രോഗികളുടെ പരിചരണത്തെ അസമത്വങ്ങൾ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ഈ രോഗത്തിനെതിരെ പോരാടാൻ ഉന്നത അധികൃതരിൽ സമ്മർദ്ദം ചെലുത്തുന്നതിലുമാണ് ഈ ബഹുവർഷ കാമ്പെയ്ൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.