Tag: Brendan Fraser

Total 1 Posts

ലൈംഗിക ചുവയോടെയുള്ള സംസാരവും പെരുമാറ്റവും ബ്രെൻഡൻ ഫ്രേസറിനെ പിടിച്ചുലച്ചു; ദി വേലിലെ അധ്യാപകൻ ബ്രെൻഡൻ തന്നെയായിരുന്നു| Brendan Fraser| Oscar

ജോർജ് ഓഫ് ദി ജം​ഗിൾ, ദ മമ്മി തുടങ്ങിയ ചിത്രങ്ങളിലെല്ലാം അസാധ്യ പ്രകടനം കാഴ്ചവെച്ച് അനേകം ആരാധകരെ സമ്പാദിച്ച ഹോളിവുഡ് നടനായിരുന്നു ബ്രെൻഡൻ ഫ്രേസർ. തൊണ്ണൂറുകളിലെ കുട്ടികൾക്ക് അദ്ദേഹം കാട്ടുവള്ളികളിൽ തൂങ്ങിയാടി നിലം പതിക്കുന്ന പ്രിയപ്പെട്ട ജോർജാണ്. ജോർജ് ഓഫ് ദ് ജംഗിളിലെ ജോർജ് ഇപ്പോഴും കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ട കഥാപാത്രമാണ്. ദി മമ്മിയാണ് ഫ്രേസറിന്റെ