Tag: boomerang
”പരാജയപ്പെട്ട സിനിമക്ക് പൈസ പോലും വാങ്ങിയില്ല, മുഴുവൻ ശമ്പളവും കൊടുക്കാതെ ഡബ്ബ് ചെയ്യാതെയും പ്രൊമോഷന് വരാതെയും ഇരിക്കുന്ന താരങ്ങൾക്ക് സംയുക്ത ഒരു പാഠപുസ്തകം ആണ്”; അനുഭവം തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്| Sandra Thomas| Samyuktha
നടി സംയുക്തയുമൊന്നിച്ചുള്ള തന്റെ നല്ല അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നിർമ്മാതാവ് സാന്ദ്ര തോമസ്. പന്ത്രണ്ടു വർഷത്തെ തന്റെ സിനിമ അനുഭവത്തിൽ എന്നും നന്ദിയോടെ ഓർക്കുന്ന ഒരാളാണ് നടി സംയുക്തയെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. സാന്ദ്ര തോമസ് നിർമ്മിച്ച എടക്കാട് ബെറ്റാലിയൻ എന്ന സിനിമയിൽ സംയുക്തയായിരുന്നു നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ തിയറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ
”ഭാഷയെക്കുറിച്ച് ടെൻഷനില്ല, എനിക്ക് എല്ലാ നല്ല സിനിമകളും ചെയ്യണം”; മലയാളത്തിൽ വാണിജ്യ സിനിമകൾ കുറവാണെന്ന് സംയുക്ത| samyuktha | boomerang
ബൂമറാങ്ങ് എന്ന ചിത്രത്തിന്റെ പ്രമോഷനിൽ ഷൈൻ ടോം ചാക്കോ നടത്തിയ പ്രസ്ഥാവനയ്ക്ക് പിന്നാലെ നടിയ്‌ക്കെതിരെ വലിയ രീതിയിലുള്ള ട്രോളുകളാണ് സൈബറിടങ്ങളിൽ നിന്നുയരുന്നത്. ട്രോളുകൾക്ക് പിന്നാലെ പോകാതെ സിനിമകളിലേയ്ക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരമിപ്പോൾ. തെന്നിന്ത്യൻ സിനിമകളിൽ കൂടുതൽ സജീവമാവുകയാണ് സംയുക്ത. തനിക്ക് എല്ലാ നല്ല സിനിമകളും ചെയ്യണം, ഭാഷയെക്കുറിച്ച് യാതൊരുവിധ ടെൻഷനുമില്ലെന്നാണ് താരം പറയുന്നത്. മലയാളം
“മലയാളത്തിൽ 35 കോടിയുടെ സിനിമയെടുത്താൽ ആ കുട്ടിയെ വിളിച്ചേക്കും, പ്രമോഷൻ ആരും നിർബന്ധിപ്പിച്ച് ചെയ്യിക്കേണ്ടതല്ലല്ലോ”; സംയുക്ത വിവാദത്തിൽ നടന് പറയാനുള്ളത്| samyuktha| baiju santhosh| boomerang
കുറച്ച് ദിവസങ്ങളായി നടി സംയുക്തയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് മലയാള സിനിമാ മേഖലയിൽ ചർച്ചയാകുന്നത്. താരം ബൂമറാങ് എന്ന സിനിമയുടെ പ്രമോഷന് വിളിച്ചപ്പോൾ വരാതിരുന്നതിന് നടൻ ഷൈൻ ടോം ചാക്കോയും സിനിമയുടെ നിർമ്മാതാവും രംഗത്തെത്തിയിരുന്നു. പത്രസമ്മേളനത്തിനിടെയാണ് സംയുക്തക്കെതിരെ ഇരുവരും വിമർശനമുന്നയിച്ചത്. താൻ മലയാളത്തിൽ ഇപ്പോൾ അഭിനയിക്കുന്നില്ലെന്നും താൻ ഇപ്പോൾ ചെയ്യുന്നത് എല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണെന്നും സംയുക്ത
“എന്ത് മേനോനായാലും നായരായാലും മനുഷ്യനെ മനസിലാക്കണം, പേര് മാറ്റിയത് കൊണ്ടൊന്നും നന്നാവില്ല”; സംയുക്തക്കെതിരെ ഷൈൻ ടോം ചാക്കോയും നിർമ്മാതാവും| shine tom chakko| samyuktha
ഈയടുത്ത് ഒരു അഭിമുഖത്തിൽ തന്നെ പേരിനൊപ്പം മേനോൻ എന്ന് വിളിക്കരുതെന്ന് പറഞ്ഞ് നടി സംയുക്ത മേനോൻ രംഗത്തെത്തിയിരുന്നു. ഈ നിലപാടെടുത്തതിന്റെ പേരിൽ താരത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ താരത്തിനെതിരെ വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ബൂമറാങ്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കവേയൊണ് ഷൈൻ സംയുക്തയ്ക്കെതിരെ സംസാരിച്ചത്. സംയുക്ത തന്റെ