Tag: BMW
Total 1 Posts
”റോഡിൽ മര്യാദ കാണിക്കുന്നത് എന്തോ ഒരു മര്യാദ കേടായിട്ടാണ് കാണുന്നത്, എന്നെ ഒറ്റക്ക് ഒരു വണ്ടിയുമായി വിടാൻ അമ്മയ്ക്കും ചേട്ടനും പേടിയാണ്”; മഞ്ജു വാര്യർ| Manju Warrier| BMW
ആഴ്ചകൾക്ക് മുൻപ് നടി മഞ്ജു വാര്യർ ഒരു ബൈക്ക് സ്വന്തമാക്കിയത് വാർത്തയായിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ടായിരുന്നു. തെന്നിന്ത്യൻ സൂപ്പർ താരം അജിത്തിനൊപ്പം ഹിമാലയത്തിലേക്ക് നടത്തിയ ബൈക്ക് റൈഡാണ് തന്നെ പുതിയ വാഹനം സ്വന്തമാക്കാൻ പ്രേരിപ്പിച്ചതെന്നും മഞ്ജു പറഞ്ഞിരുന്നു. ബിഎംഡബ്ല്യു ആർ1250ജിഎസ് ബൈക്കാണ് താരം സ്വന്തമാക്കിയത്. ബൈക്ക് കൂടാതെ മിനികൂപ്പർ, റേഞ്ച് റോവർ