Tag: bmw bike
Total 1 Posts
റോഡിൽ കിടന്ന് തപ്പിത്തടഞ്ഞാൽ തന്നോട് ക്ഷമിക്കണമെന്ന് മഞ്ജു വാര്യർ, ഫുൾ സപ്പോർട്ടുമായി ആരാധകർ|Manju Warrier| BMW bike |
ബി.എം.ഡബ്ല്യു 1250 ജി.എസ്. ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യർ. 22 ലക്ഷത്തിന് മുകളിൽ വിലവരുന്ന ബൈക്കാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഒരു ബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് മഞ്ജു നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ബൈക്ക് വാങ്ഹിയിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു താരം ഡ്രൈവിങ് ലൈസൻസ് എടുത്തത്. അപ്പോൾ തന്നെ പുതിയ വാഹനം വാങ്ങിക്കാനാഗ്രഹമുണ്ടെന്ന് താരം പറഞ്ഞിരുന്നു.