Tag: Birthday Celebration
Total 1 Posts
Mammootty Speech at Yesudas Birthday Celebration Event Viral | ‘ദാസേട്ടന്‍ എന്നെക്കാള്‍ ഇളയതാണ്’; ഗായകന്‍ യേശുദാസിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടിയുടെ പ്രസംഗം
മലയാളികളുടെ പ്രിയഗായകന്‍ യേശുദാസിന്റെ പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ജനുവരി പത്തിനാണ് അദ്ദേഹത്തിന് 83 വയസ് തികഞ്ഞത്. യേശുദാസ് കേരളത്തില്‍ ഇല്ലെങ്കിലും ഗംഭീര ആഘോഷമാണ് മലയാളി മണ്ണില്‍ അദ്ദേഹത്തിനായി ഒരുക്കിയത്. അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായാണ് മലയാളികളുടെ സ്വന്തം ദാസേട്ടന്‍ ചടങ്ങില്‍ പങ്കെടുത്തത്. കൊച്ചിയിലാണ് യേശുദാസിന്റെ 83-ാം പിറന്നാള്‍ ആഘോഷത്തിനായുള്ള സ്‌നേഹസംഗമം ഒരുക്കിയത്.