Tag: Biju Sopanam

Total 1 Posts

”എനിക്ക് അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നില്ല ആദ്യം, വിവാഹം കഴിഞ്ഞപ്പോൾ ലൈഫിന്റെ പാറ്റേൺ തന്നെ മാറിപ്പോയി, പിന്നെ പേടിച്ചിട്ട് കാര്യമില്ലല്ലോ”; അനുഭവം തുറന്ന് പറഞ്ഞ് നിഷ സാരം​ഗ്| Nisha Sarang| Biju Sopanam

1999ൽ അ​ഗ്നിസാക്ഷി എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടാണ് നിഷ സാരം​ഗ് തന്റെ അഭിനജീവിതം തുടങ്ങുന്നത്. 2017 ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച ജനപ്രിയ നായികക്കുള്ള പുരസ്‌കാരം നേടിയ താരം കളേഴ്സ് ടിവിയിലെ ഉപ്പും മുളകും പരിപാടിയിലൂടെയാണ് ജനപ്രിയയാകുന്നത്. സിനിമയിൽ നിന്നും സീരിയലിലേക്കും പിന്നെയും സിനിമയിലേക്കും യാത്ര ചെയ്യുന്ന തന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ല എന്നാണ്