Tag: bigg boss

Total 16 Posts

”എനിക്ക് വിവാഹപ്രായം ആയിട്ടില്ല, ഇവരാരും പെണ്ണും അന്വേഷിക്കേണ്ട”; ഇങ്ങനെയൊക്കെ പറയുന്നവന്റെ തലയിൽ ഇടിത്തീവീഴണേയെന്ന് അരിസ്റ്റോ സുരേഷ്| aristo suresh| Bigg Boss

ഗായകനും നടനുമായ അരിസ്റ്റോ സുരേഷ് മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ​ഗാനത്തോടെയാണ് പ്രേക്ഷകശ്ര​ദ്ധ നേടിയത്. ഈ ​ഗാനം മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു, ഒപ്പം സുരേഷിനെയും. നല്ലൊരു ​ഗാനരചയിതാവും കംപോസറും കൂടിയാണിദ്ദേഹം. ഈയിടെ സുരേഷ് വിവാഹിതാനാകാൻ പോവുകയാണെന്നൊരു വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതിന്റെ യാഥാർത്ഥ്യം എന്താണെന്ന് വ്യക്തമാക്കുകയാണ് താരം. അത് തികച്ചും അടിസ്ഥാനരഹിതമായൊരു വാർത്തയാണെന്നാണ് അദ്ദേഹം

”കമന്റിനും വീഡിയോയ്ക്കും പ്രത്യേകം പൈസയാണ്, ബിഗ് ബോസില്‍ കിരീടം നേടാന്‍ അവര്‍ പൈസ കൊടുത്ത് പി.ആര്‍.വര്‍ക്ക് ചെയ്യുന്നു, തെളിവുകള്‍ കയ്യിലുണ്ട്” ആരോപണവുമായി മുന്‍ബിഗ് ബോസ് മത്സരാര്‍ത്ഥി ആര്യ

  ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ജനപ്രിയ ഷോയ്ക്ക് വേണ്ടി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. ആരൊക്കെയാകും ഇത്തവണത്തെ മത്സരാർത്ഥികൾ ആകുക എന്നതാണ് പ്രധാന ചോദ്യം. പലരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുമുണ്ട്. ഇതിനിടെ ബി​ഗ് ബോസ് രണ്ടിലെ മത്സരാർത്ഥിയായ ആര്യ ബാബു ബി​ഗ് ബോസിനെക്കുറിച്ച് അധികമാരും കേൾക്കാത്ത

ദാസേട്ടൻ കോഴിക്കോട്, സ്വീറ്റി ബർണാഡ്, ഒമർ ലുലു, വൈബർ ഗുഡ്…. ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ മാറ്റുരയ്ക്കാനെത്തുന്നവരുടെ സാധ്യതാ പട്ടിക ഇതാ, പട്ടികയിൽ മലയാളികളുടെ പ്രിയതാരങ്ങളും

മലയാളികള്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്ത റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോയുടെ നാല് സീസണുകളാണ് ഇതുവരെ കഴിഞ്ഞത്. കോവിഡ് കാരണം ഒരു സീസണ്‍ പാതിവഴിയില്‍ നിന്നെങ്കിലും എല്ലാ സീസണുകളെയും വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളികളുടെ ഇഷ്ടതാരം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസിന്റെ ഇക്കഴിഞ്ഞ സീസണില്‍ വിജയിയായത്

“ആ ക്യാരക്ടർ ചെയ്തതുകൊണ്ട് പലരും വിളിക്കാതിരുന്നിട്ടുണ്ട്, അങ്ങനെയൊക്കെ കേട്ടപ്പോൾ സങ്കടം വന്നു”; മനസ് തുറന്ന് ആര്യ ബാബു| arya babu| big boss

നടിയും അവതാരികയുമായ ആര്യ ബാബു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബം​ഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. പിന്നീടങ്ങോട്ട് മോഡൽ, സംരംഭക എന്നീ മേഖലകളിലെല്ലാം താരം കഴിവ് തെളിയിച്ചു. ഇതിനിടെ ബി​ഗ് ബോസിൽ പങ്കെടുക്കാനെത്തിയത് ആര്യയുടെ പ്രശസ്തി ഒന്നുകൂടെ വർദ്ധിപ്പിച്ചു. ബി​ഗ് ബോസ് സീസൺ രണ്ടിലായിരുന്നു ആര്യ ബാബു പങ്കെടുത്തത്. ഇപ്പോൾ താരം ആദ്യമായി

“ബി​ഗ് ബോസ് എന്തിന് വേണ്ടെന്ന് വെക്കണം, ഇപ്പോൾ സീരിയലിനേക്കാൾ കൂടുതൽ പ്രേക്ഷകർ ബി​ഗ്ബോസിനാണ്”; മനസ് തുറന്ന് താരം| Bigg boss| anoop krishnan

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ. 2013ൽ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയിലൂടെയാണ് തന്റെ സിനിമാ ജീവിതം തുടങ്ങിയതെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീതാകല്യാണം എന്ന സീരിയലിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബി​ഗ് ബോസിൽ വന്നതോടെ അനൂപ് ഏവർക്കും പ്രിയങ്കരനായി മാറി. ബിഗ്ബോസ് വീട്ടിലെ ശക്തനായ മത്സരാർത്ഥി ആയിരുന്ന അനൂപ് നിറയെ

ബഷീർ ബഷിക്ക് മൂന്നാമത് കുഞ്ഞ് പിറന്നു; ആൺകുഞ്ഞാണ്, മഷൂറ സുഖമായിരിക്കുന്നെന്ന് സുഹാന| basheer bashi| bigg boss| suhana

സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സുള്ള ആളുകളാണ് ബഷീർ ബഷിയും ഭാര്യമാരും. മോഡലായി തിളങ്ങി നിന്ന ബഷീർ ബിഗ് ബോസിൽ എത്തിയതോടെയാണ് ജനപ്രീതി നേടിയത്. ബിഗ് ബോസിനിടെ തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിലിനെ തുടർന്ന് നടന് ഏറെ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ഇപ്പോൾ കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ വരവേറ്റിരിക്കുകയാണ് ബഷീർ ബഷി. മഷൂറ ഒരു കുഞ്ഞിന്

”ഭാഗ്യം കൊണ്ട് മാത്രം സംഭവിച്ചതാണത്, എന്നാൽ നാസിഫിന് അതിനോട് യോജിപ്പില്ല”; ആരാധകരേറ്റെടുത്ത വീഡിയോയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ദിൽഷ| dilsha prasannan| nasif appu | bigg boss

ബി​ഗ് ബോസ് സീസൺ 5ന് ശേഷം വളരെയേറെ പ്രശസ്തി നേടിയ താരമാണ് ദിൽഷ പ്രസന്നൻ. എന്നാൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡാൻസിങ് സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് താരം ടെലിവിഷൻ രം​ഗത്തേക്ക് കടന്നുവന്നത്. അതേ ഷോയിലൂടെ തന്നെ ശ്രദ്ധനേടിയ ഡാൻസറും കൊറിയോ​ഗ്രഫറുമായ നാസിഫ് അപ്പുവും ദിൽഷയും ഒന്നിച്ച് പങ്കെടുത്ത ഒരു അഭിമുഖം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇവരുടെ

“എനിക്കൊരു ഷോർട് കട്ട് അറിയാം, സീക്രട്ടാണേ..”; സാധാരണക്കാർക്ക് ബി​ഗ് ബോസിൽ പങ്കെടുക്കാനുള്ള മാർ​ഗം പങ്കുവെച്ച് മോഹൻലാൽ| bigg boss season 5 | mohanlal

മലയാളി പ്രേക്ഷകരെ വളരെയേറെ സ്വാദീനിച്ച പരിപാടിയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബി​ഗ് ബോസ്. ബി​ഗ് ബോസ് സീസൺ 4 എപ്പിസോഡുകൾ കഴിഞ്ഞ് ഏറെ നാളായെങ്കിലും ഇപ്പോഴും അതിൽ പങ്കെടുത്ത ആളുകൾക്ക് ലഭിക്കുന്ന പ്രശസ്തി ചെറുതല്ല. ഈ പരിപാടി ഒന്നുകൊണ്ട് മാത്രം ജീവിതമേ മാറി മറിഞ്ഞ ആളുകളുണ്ട് നമുക്ക് ചുറ്റിലും. അതുകൊണ്ട് തന്നെ ഇപ്പോൾ ബി​ഗ് ബോസിൽ

“എന്റെ പെണ്ണിനെ വേദനിപ്പിച്ചാൽ മൂക്കാമണ്ട ഞാൻ അടിച്ച് കറക്കും, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്യും”; രോഷാകുലനായി റോബിൻ രാധാകൃഷ്ണൻ|Robin radhakrishnan|big boss|Riyas salim

ബിഗ് ബോസ് മലയാളം സീസൺ 4 താരം റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ തർക്കങ്ങളും വിവാദങ്ങളുമാണ് ഉടലെടുക്കുന്നത്. ആരതിയുടെ വസത്രത്തെ ചുറ്റിപ്പറ്റിയാണ് ചർച്ചകളിലേറെയും. ഇതിനെതിരെ പ്രതികരിച്ച് റോബിൻ രംഗത്തെത്തിയിരിക്കുകയാണ്. ആരതി വിവാഹ നിശ്ചയത്തിന് ധരിച്ച ലെഹങ്ക തങ്ങളുടെ ഡിസൈൻ കോപ്പിയടിച്ചതാണെന്ന് ആരോപണവുമായി ജെസാഷ് സ്റ്റുഡിയോ

”റോബിനോട് ഞാൻ പറയാറുണ്ടായിരുന്നു, നിന്നെ മനസിലാക്കുന്ന, സ്നേഹിക്കുന്ന ഒരാൾ മതിയെന്ന്”; ദിൽഷയെക്കുറിച്ച് ചോദിച്ചപ്പോൾ ലക്ഷ്മിപ്രിയ|Lakshmipriya| Bigg Boss |Robin Radhakrishnan

തുടക്കം മുതലേ വിമർശനങ്ങൾക്ക് പാത്രമായ ബി​ഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്നു ലക്ഷ്മിപ്രിയ. എന്നിരുന്നാലും താരത്തിന് ലഭിച്ചിരുന്ന പ്രേക്ഷകപിന്തുണയ്ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ലക്ഷ്മിപ്രിയയുടെ പ്രത്യേകരീതിയിലുള്ള മത്സരരീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. ഒടുവിൽ താരം ​ഗ്രാൻഡ് ഫിനാലെയിൽ നാലാം സ്ഥാനം നേടിയാണ് മടങ്ങിയത്. ബി​ഗ് ബോസ്സിൽ റോബിൻ രാധാകൃഷ്ണനുമായി നല്ല ബന്ധം സൂക്ഷിക്കാൻ ലക്ഷ്മിപ്രിയയ്ക്ക് കഴിഞ്ഞിരുന്നു.