Tag: Bhoothakkannadi
Total 1 Posts
”മമ്മൂട്ടിയുമായുള്ള പ്രശ്നത്തെ തുടർന്ന് അവർ ഷൊർണൂരിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്ന് മടങ്ങിപ്പോയി”; ഒടുവിൽ പുതിയ നടിയെ വെച്ച് സിനിമ എടുക്കേണ്ടി വന്നെന്ന് പ്രൊഡ്യൂസർ| Kireedam Unni| Mammootty| Sukanya
1997ൽ തിയേറ്ററുകളിലെത്തിയ സൈക്കോളജിക്കൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയായിരുന്നു ഭൂതക്കണ്ണാടി. ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ചിത്രത്തിൽ മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെയധികം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഏറെ ചർച്ച ചെയ്യപ്പെട്ട ഈ സിനിമയിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങൾക്കും കെട്ടുറപ്പുള്ള വേഷങ്ങളായിരുന്നു ലോഹിതദാസ് നൽകിയത്. സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി ശ്രീലക്ഷ്മി ആയിരുന്നു. അവരുടെ കരിയറിൽ തന്നെ