Tag: Bheeshma Parvam

Total 1 Posts

‘രണ്ട് കുട്ടികളുടെ അമ്മയായിട്ടും ധരിക്കുന്നത് ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍, നിങ്ങള്‍ സ്ത്രീ സമൂഹത്തിന് അപമാനം’; സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചവര്‍ക്ക് ചുട്ടമറുപടി നല്‍കി ഭീഷ്മപര്‍വ്വത്തിലെ നായിക

അനസൂയ ഭരദ്വാജ്. മലയാളികള്‍ക്ക് ഈ പേര് ചിലപ്പോള്‍ അത്ര പരിചിതമായിരിക്കില്ല. എന്നാല്‍ അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മപര്‍വ്വം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ ആ സുന്ദരിയെ മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കാനിടയില്ല. മൈക്കിളപ്പനുമായുള്ള പക്വമായ പ്രണയബന്ധത്തെ ആലീസ് എന്ന കഥാപാത്രത്തിലൂടെ സൂക്ഷ്മമായി വെള്ളിത്തിരയിലെത്തിച്ച അനസൂയ ഭരദ്വാജ് പക്ഷേ മലയാളിയല്ല എന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും