Tag: Bheeman Raghu
”രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, എല്ലാവരും വേണം, അന്നേ താൽപര്യമില്ലെന്ന് പറഞ്ഞതാണ്”; അഭിപ്രായം വ്യക്തമാക്കി ഭീമൻ രഘു| Bheeman raghu | BJP
രാഷ്ട്രീയം താൻ ആദ്യമേ നിർത്തിയതാണെന്നും ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലെന്നും നടൻ ഭീമൻ രഘു. പ്രചരണത്തിന് പോകുന്നതും വോട്ട് പിടിക്കുന്നതും തനിക്ക് പറ്റിയ പണിയല്ലെന്നാണ് താരം പറയുന്നത്. മാത്രമല്ല തനിക്ക് എല്ലാവരെയും വേണമെന്നും ഭീമൻ രഘു പറഞ്ഞു. ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയം എനിക്ക് താൽപര്യമില്ലാത്ത വിഷയമാണ്. ഇക്കാര്യം അന്ന്
‘മോഹൻലാൽ ഫ്ളക്സിബിളാണ്. മമ്മൂട്ടിക്ക് ചിലപ്പൊ കൈ പോലും പൊങ്ങില്ല, അഭിനയം മാത്രമല്ല, എനിക്ക് പാട്ടും നൃത്തവും അറിയാം, അവസരം തരൂ…’; മലയാളികളുടെ പ്രിയതാരം ഭീമൻ രഘു പറയുന്നു | Bheeman Raghu | Mohanlal | Mammootty
വില്ലനായെത്തി മലയാളികളെ പേടിപ്പിക്കുകയും പിന്നീട് ഇപ്പോള്‍ കോമഡി വേഷങ്ങളിലെത്തി പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന നടനാണ് ഭീമന്‍ രഘു. താന്‍ അഭിനയിച്ചതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായ ഭീമന്റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്ത നടന്‍ ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികളെ രസിപ്പിക്കാനെത്താറുണ്ട്. എല്ലാത്തരം വേഷങ്ങളും തനിക്ക് വഴങ്ങുമെന്നാണ് ഭീമന്‍ രഘു പറയുന്നത്. ആലാപനം, നൃത്തം, അഭിനയം തുടങ്ങി പല മേഖലകളിലും