Tag: bhavana
‘വെൽകം ഭാവന, നിൻ കൂടെ’..; ഭാവനയ്ക്ക് ആശംസകളുമായി ജാക്കി ഷ്റോഫ് മുതൽ കുഞ്ചാക്കോ ബോബൻ വരെ| Bhavana| tovino thomas| parvathy thiruvothu
നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കൊരു പ്രേമണ്ടാർന്നു എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് തിരിച്ചെത്തുകയാണ് പ്രിയ നടി ഭാവന. താരത്തിന്റെ തിരിച്ച് വരവ് ആഘോഷമാക്കി ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മറ്റ് താരങ്ങൾ. നടൻ മാധവൻ മുതൽ മഞ്ജു വാര്യർ വരെ ഭാവനയെ സിനിമയിലേക്ക് രണ്ടാം ഇന്നിംഗ്‌സ് നടത്തുമ്പോൾ ആശംസകളോടെ സ്വീകരിക്കുകയാണ്. നടൻ മാധവൻ, കുഞ്ചാക്കോ ബോബൻ,
“വെറുമൊരു തിരിച്ചുവരവുമല്ല. എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ വിളംബരം കൂടിയാണ്”; കെകെ രമ| Bhavana| KK Rema
നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി ഭാവന. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൻ്റെ പ്രിയതാരം വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. താരം തിരിച്ചുവരുന്ന വാർത്തയറിഞ്ഞപ്പോൾ ചലച്ചിത്രമേഖലയിൽ നിന്നും പുറത്തുനിന്നുമെല്ലാം നിരവധിയാളുകളാണ് ആശംസയർപ്പിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ഭാവനയ്ക്ക് ആശംസയുമായി കെകെ രമ രംഗത്തെത്തിയിരിക്കുകയാണ്.
”ആ കാലം ഞാൻ എങ്ങനെ ഓവർകം ചെയ്തു എന്ന് ഇപ്പോഴും അറിയില്ല, ഞാൻ ഉണ്ടാക്കിയ കഥയാണെന്ന് വരെ കേൾക്കേണ്ടിവന്നു”; ജീവിതത്തിലെ ഇരുണ്ടകാലത്തെ ദുരനുഭവങ്ങളെ കുറിച്ച് മനസ് തുറന്ന് ഭാവന|Bhavana| Sharafudeen| Court Room
നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. കേരളത്തിലെ വലിയൊരു ശതമാനം ചലച്ചിത്ര ആരാധകരും ഈ സിനിമ കാണുവാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് എന്ന് വേണം പറയാൻ. എന്നാൽ തന്റെ ജീവിതത്തിലെ മോശം സാഹചര്യങ്ങളിലൂടെയെല്ലാം കടന്ന് പോകുമ്പോൾ വളരെ വിരളമായെ ഭാവന പ്രേക്ഷകരോട് മനസ് തുറന്നിട്ടുളളു. താൻ ജീവിതത്തിൽ ഏറ്റവും ഒറ്റപ്പെട്ടു എന്ന്
പൊട്ടിച്ചിരിപ്പിക്കാനായി സി ഐ ഡി മൂസയും തൊരപ്പന്‍ കൊച്ചുണ്ണിയുമെല്ലാം വീണ്ടും എത്തുന്നു; സൂപ്പര്‍ഹിറ്റ് ചിത്രം സി ഐ ഡി മൂസയുടെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനം ഉടന്‍ എന്ന് സംവിധായകന്‍ ജോണി ആന്‍റണി | CID Moosa | Second Part | Johny Antony | Dileep
മലയാളി പ്രേക്ഷകർക്ക് മറക്കാനാവാത്ത സിനിമാ അനുഭവം സമ്മാനിച്ച ചിത്രമാണ് സി ഐ ഡി മൂസ. മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡ് തൂത്തുവാരി ദിലീപ് എന്ന നടനെ കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ജനപ്രിയനാക്കുന്നതിൽ ഈ സിനിമ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. സിനിമാസ്വാദകരെ കുടുകുടാ ചിരിപ്പിച്ചവയാണ് സി ഐ ഡി മൂസയിലെ ഓരോ രംഗങ്ങളും. ദിലീപും, ഭാവനയും, ജഗതിയും, ഒടുവിൽ