Tag: bhadran
‘സില്‍ക്ക് സ്മിത കൈലിയും ബ്ലൗസും ധരിച്ച് അന്ന് രാത്രി എത്തി, കൈലി പൊക്കിളിന് താഴെ ഉടുക്കാന്‍ ഞാന്‍ പറഞ്ഞു’; സ്ഫടികത്തിന്റെ ചിത്രീകരണത്തിനിടെയുള്ള അനുഭവം പങ്കുവച്ച് ഭദ്രന്‍
മോഹന്‍ലാല്‍ ആട് തോമയായി എത്തി തകര്‍ത്താടിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സ്ഫടികം. 1995 ല്‍ പുറത്തിങ്ങിയ ചിത്രം അടുത്തിടെയാണ് 4കെ ദൃശ്യമികവില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിയത്. ഇതിനോടനുബന്ധിച്ച് സംവിധായകന്‍ ഭദ്രന്‍ നിരവധി മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഓരോ അഭിമുഖങ്ങളിലും സ്ഫടികത്തിന്റെ ചിത്രീകരണവേളയിലെ അനുഭവങ്ങളും അതോടനുബന്ധിച്ച കാര്യങ്ങളുമാണ് അദ്ദേഹം പ്രേക്ഷകരുമായി പങ്കുവച്ചത്. മോഹന്‍ലാലിന് പുറമെ തിലകന്‍,
”പൃഥ്വിരാജിന്റെ രണ്ടാമത്തെ സിനിമയിലാണ് ഞാനിത് പറഞ്ഞത്. അവനിന്ന് എവിടെയെത്തി നിൽക്കുന്നു,”- പുതിയ വെളിപ്പെടുത്തലുമായി ഭദ്രൻ| Bhadran| Prthviraj| Vellithira
സംവിധായകൻ ഭദ്രൻ വെള്ളിത്തിര സംവിധാനം ചെയ്ത സമയത്ത് നടൻ പൃഥ്വിരാജിനെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞ വാചകം ചിലർക്കെങ്കിലും ഇപ്പോൾ ഓർമ്മയുണ്ടാകും. അന്ന് മോഹൻലാലിന് പകരക്കാരനെ കണ്ടെത്തിയെന്ന് ഭദ്രൻ പറഞ്ഞതായിട്ടായിരുന്നു വാർത്തകൾ. എന്നാലിപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്. ആദ്യ ചിത്രമായ നന്ദനം വലിയ ഹിറ്റായതിന് പിന്നാലെ