Tag: Ben Alexander Kadavil

Total 1 Posts

ആകാശദൂതിലെ കുഞ്ഞാവയുടെ വിവരങ്ങൾ ഫേസ് ബുക്ക് മെസഞ്ചറിൽ എത്തിയത് പിള്ളേരെ പിടുത്തം നിർത്തിയതായി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം; കുഞ്ഞാവയെ തപ്പിയെടുത്തയാൾക്ക് നന്ദിയറിയിച്ച് സോഷ്യൽ മീഡിയ

പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും മലയാളികൾക്ക് മറക്കാനാവാത്ത സിനിമാനുഭവമാണ് ആകാശദൂത്. ജീവിത ഗന്ധിയായ പ്രമേയ പരിസരം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഈ സിനിമ നിറ കണ്ണുകളോടെയല്ലാതെ കണ്ടു തീർക്കാനാവില്ല. ജീവിത സാഹചര്യങ്ങൾ കൊണ്ട് അമ്മയിൽ നിന്ന് വേർപെടേണ്ടി കുരുന്നുകൾ ഇന്നും നമ്മുടെ മനസിൽ വിങ്ങലാണ്. സിനിമയിൽ ഇളയ കുട്ടിയായി വന്ന കുഞ്ഞുവാവയുടേത് പ്രേക്ഷകരിന്നുമോർക്കുന്ന ഹൃദയസ്പർശിയായ മുഖങ്ങളിലൊന്നാണ്. ആകാശദൂതിലെ