Tag: bell’s palsy

Total 3 Posts

”കോമഡി ഉത്സവത്തിൽ പങ്കെടുക്കുമ്പോൾ ആയിരുന്നു സംഭവം, സെൽഫിയെടുത്തപ്പോൾ ഒരു സൈഡ് കോടിയപോലെ ഇരിക്കുന്നു, രാവിലെ എണീറ്റാൽ ശരിയാകുമെന്ന് കരുതി, പക്ഷേ..”; നടുക്കുന്ന അനുഭവം തുറന്ന് പറഞ്ഞ് മിഥുൻ രമേശ്| Mithun Ramesh | Bell’s palsy

നടനും അവതാരകനുമായ മിഥുൻ രമേശിന് ബെൽസ് പാഴ്സി രോ​ഗം വന്നപ്പോഴാണ് മലയാളികളിൽ പലരും ഇതേപ്പറ്റി അറിയുന്നത് പോലും. പെട്ടെന്നായിരുന്നു താരത്തിന്റെ മുഖത്തിന്റെ ഒരു സൈഡ് കോടിപ്പോയത്. ഇത് ആരാധകരേയും ചലച്ചിത്ര മേഖലയിലുള്ളവരെയും സങ്കടത്തിലാഴ്ത്തി. ഇപ്പോൾ ആഴ്ചകൾക്കിപ്പുറം രോ​ഗമുക്തി നേടിയശേഷം താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്കെത്തുകയാണ്. രോ​ഗം മാറിയതിന് ശേഷം താരം ദുബായിൽ തിരിച്ചെത്തിയതെല്ലാം സുഹൃത്തുക്കൾ ആഘോഷമാക്കിയിരുന്നു.

”ഒരു കണ്ണ് കറക്റ്റ് ആയിട്ട് അടയും, മറ്റേ കണ്ണ് അടയ്ക്കണമെങ്കില്‍ ബലം കൊടുക്കണം”; ആരോ​ഗ്യാവസ്ഥയിൽ വ്യക്തത വരുത്തി മിഥുൻ രമേശ്| mithun ramesh| bell’s palsy

തന്റെ ആരോ​ഗ്യാവസ്ഥ മെച്ചപ്പെട്ടു വരുന്നതായി അറിയിച്ച് അവതാരകനും ചലച്ചിത്ര താരവുമായി മിഥുൻ രമേശ്. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു. ഇപ്പോള്‍ കുറച്ച് മെച്ചപ്പെട്ട് വന്നിട്ടുണ്ട്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി ഇങ്ങനെയായിരുന്നു മിഥുൻ രമേശിന്റെ വാക്കുകൾ. ഇൻസ്റ്റാഗ്രാമിലൂടെയാണ് മിഥുൻ തന്റെ ആരോഗ്യവസ്ഥ ആരാധകരെ അറിയിച്ചിരിക്കുന്നത്. താൻ ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സ

”മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ”; നടൻ മിഥുൻ രമേശ് ആശുപത്രിയിൽ| Midhun Ramesh| bell’s palsy

നടനും അവതാരകനുമായ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെൽസ് പാൾസി എന്ന രോഗത്തെ തുടർന്നാണ് നടൻ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സ തേടിയത്. മുഖത്തിന് താൽക്കാലികമായി കോടൽ ഉണ്ടാകുന്ന രോഗമാണ് ബെൽസ് പാൾസി. മിഥുൻ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘കുറച്ച് ദിവസങ്ങളായി യാത്രകളിലായിരുന്നു. നിങ്ങൾക്ക് ഇപ്പോൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.