Tag: beauty
Total 1 Posts
“എടി, എന്തെങ്കിലുമൊക്കെ ചെയ്യ്, പാർലറിൽ പോ, മേക്കഅപ് ചെയ്യ്”; പ്രായം റിവേഴ്സ് ഗിയറിലാവുന്നതിന്റെ കാരണത്തിലേക്ക് വിരൽ ചൂണ്ടി ശീലു എബ്രഹാം/Sheelu Abraham
വിവാഹം കഴിഞ്ഞ് സിനിമ വിടുകയും, തുടർന്ന് അഭിനയിക്കാൻ വേണ്ടി വിവാഹ മോചിതരാകുന്നതുമാണ് മലയാള സിനിമയിലെ പതിവുരീതി. മലയാളസിനിമയിൽ മാത്രമല്ല, തെന്നിന്ത്യയിലുടനീളം വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട പറയുന്ന പ്രവണത നിലനിന്നിരുന്നു. പതിയെ, പതിയെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും നായികമാരുടെ കാര്യത്തിൽ പുരോഗമനം അത്ര വേണ്ട എന്നൊരു അലിഖിത നിയമമുള്ള പോലെയാണ് തോന്നുന്നത്. എന്നാൽ ഇതെല്ലാം പൊളിച്ചെഴുതിക്കൊണ്ട് മലയാള