Tag: basil joseph
”അസീസ് മോഷ്ടിച്ചത് ചങ്ങമ്പുഴയുടെ വാഴക്കുലയും പാത്തുമ്മായുടെ ആടിനേയും”; ബേസിൽ ജോസഫ് ബ്രില്യൻസെന്ന് ആരാധകർ| basil Joseph| Azeez Nedumangad
തെന്നിന്ത്യയിൽ നിന്നുള്ള ആദ്യ സൂപ്പർ ഹീറോ ചിത്രമായിരുന്നു ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി. മികച്ച ആവിഷ്കരണ രീതി കൊണ്ടും സംവിധാനം കൊണ്ടും ചിത്രം വേറിട്ട് നിന്നു. അമാനുഷികതകൾ കൊണ്ട് വിസ്മയം തീർത്ത നിരവധി സൂപ്പർ ഹീറോകൾക്കിടയിലേക്കായിരുന്നു മിന്നൽ മുരളിയായി ടൊവിനോ തോമസ് എത്തിയത്. 2021ൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു
ബേസില്‍ ജോസഫ് അച്ഛനായി; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം
നടന്‍ ബേസില്‍ ജോസഫിനും ഭാര്യ എലിസബത്തിനും കുഞ്ഞ് പിറന്നു. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ഈ സന്തോഷ വാര്‍ത്ത ബേസില്‍ പ്രേക്ഷകരുമായി പങ്കുവച്ചത്. പെണ്‍കുഞ്ഞാണ്. ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേരിട്ടിരിക്കുന്നത്. 2017ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. വിനീത് ശ്രീനിവാസന്‍, രജിഷ വിജയന്‍, അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍, ഐമ റോസ്മി, അപര്‍ണ ദാസ്,
”എനിക്ക് ഭയങ്കര ഭാഗ്യമാണ് ഇദ്ദേഹത്ത പോലൊരാൾക്ക് വേണ്ടി ട്രാൻസിലേറ്റ് ചെയ്യാൻ സാധിച്ചതിൽ’, പ്രസംഗം പഠിക്കാതെ സ്റ്റേജിൽ കയറേണ്ടിവന്ന രസകരമായ അനുഭവം പങ്കുവെച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്-Basil Joseph Award Function Minnal Murali
ബേസിലിനെ കുറിച്ച് ഒറ്റവാക്കിൽ പറയാനാണെങ്കിൽ ബ്രില്യന്റ് എന്ന വാക്ക് കുറഞ്ഞ് പോകും. അത്രയ്ക്കും ഗംഭീര അഭിനശേഷിയും സംവിധാനമികവുമാണ് അദ്ദേഹത്തിന്. പതിയ, പതിയെ പടവുകൾ കയറി വരുന്നത് പോലെയാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം. എൻജിനീയറിങ് ബിരുദദാരിയായ ബേസിൽ 2012 ൽ CET Life എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. അതേ വർഷം