Tag: baiju santhosh
Total 1 Posts
“സ്ത്രീകൾ എന്താടാ എന്ന് ചോദിച്ചാൽ തന്നെ പുരുഷൻ ഇല്ലാതാകും”: സ്ത്രീകൾക്ക് വേണ്ടി ഒരു സംഘടനയുടെ ആവശ്യമില്ലെന്ന് നടൻ ബൈജു| baiju santhosh | WCC
ഒരുപാട് നാളുകൾക്ക് ശേഷം നടൻ ബൈജു സന്തോഷ് വീണ്ടും സിനിമകളിൽ സജീവമാവുകയാണ്. ഇപ്പോൾ താരം നൽകുന്ന ഇന്റർവ്യൂകളും പങ്കെടുക്കുന്ന പ്രസ് മീറ്റുകളുമെല്ലാം പ്രേക്ഷകരാൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. പൊതുവെ അഭിമുഖങ്ങളിലും മറ്റുമെല്ലാം കാണാത്ത മുഖമായിരുന്നു ബൈജുവിന്റേത്. ഇപ്പോൾ താരം സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂസിസിയെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്. സ്ത്രീകൾക്ക് മാത്രമായി ഒരു സംഘടനയുടെ ആവശ്യമില്ലെന്നാണ് ബൈജുവിന്റെ