Tag: badai banglavu
Total 1 Posts
“ആ ക്യാരക്ടർ ചെയ്തതുകൊണ്ട് പലരും വിളിക്കാതിരുന്നിട്ടുണ്ട്, അങ്ങനെയൊക്കെ കേട്ടപ്പോൾ സങ്കടം വന്നു”; മനസ് തുറന്ന് ആര്യ ബാബു| arya babu| big boss
നടിയും അവതാരികയുമായ ആര്യ ബാബു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. പിന്നീടങ്ങോട്ട് മോഡൽ, സംരംഭക എന്നീ മേഖലകളിലെല്ലാം താരം കഴിവ് തെളിയിച്ചു. ഇതിനിടെ ബിഗ് ബോസിൽ പങ്കെടുക്കാനെത്തിയത് ആര്യയുടെ പ്രശസ്തി ഒന്നുകൂടെ വർദ്ധിപ്പിച്ചു. ബിഗ് ബോസ് സീസൺ രണ്ടിലായിരുന്നു ആര്യ ബാബു പങ്കെടുത്തത്. ഇപ്പോൾ താരം ആദ്യമായി