Tag: bad experience

Total 2 Posts

”അന്നെനിക്ക് സാരിയുടുക്കാൻ അറിയില്ല, പതിനാറ് വയസേയുള്ളു, അച്ഛനാണ് കൂടെയുണ്ടായിരുന്നത്”; സിനിമാ സെറ്റിൽ സ്ത്രീകളില്ലാത്തതിനാൽ ഉണ്ടായ ബുദ്ധിമുട്ട് തുറന്ന് പറഞ്ഞ് നവ്യാ നായർ| Navya Nair| Nandanam

നന്ദനം സിനിമയിൽ അഭിനയിക്കുമ്പോൾ നടി നവ്യാ നായർക്ക് പതിനാറ് വയസായിരുന്നു പ്രായം. അതായിരുന്നു താരത്തിന്റെ രണ്ടാമത്തെ സിനിമ. സിനിമാ ചിത്രീകരണത്തിനിടെ താരത്തിന് ഒരു സാരി നൽകിയിട്ട് ഉടുക്കാൻ പറഞ്ഞപ്പോൾ താൻ ആകെ കഷ്ടപ്പെട്ടു എന്നാണ് താരം പറയുന്നത്. തന്റെ കൂടെ അച്ഛനാണ് വന്നിരുന്നത്, സെറ്റിൽ വേറെ സ്ത്രീകളൊന്നുമില്ലാത്തതിനാലാണ് പ്രയാസം ഉണ്ടായതെന്നും താരം പറയുന്നു. തുടർന്ന് തനിക്ക്

”ഞാൻ ഉള്ളിൽ കരയുകയായിരുന്നു പുറത്ത് കാണിക്കുന്നില്ലന്നേയുള്ള; പതിനേഴ് വർഷമായിട്ട് ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുന്നതാണ്”; ഹണി റോസ്| Honey Rose | Bad Experience

കുറച്ച് കാലങ്ങളായി ഉദ്ഘാടനചടങ്ങുകളിൽ പങ്കെടുക്കുന്ന ടാ​ഗ് ലൈനിലാണ് നടി ഹണി റോസ് അറിയപ്പെടുന്നത്. എന്നാൽ താൻ സിനിമയിൽ വന്നത് മുതൽ കഴിഞ്ഞ പതിനേഴ് വർഷമായി ഉദ്ഘാടനങ്ങളിൽ സജീവമാണ്, ഇപ്പോഴാണ് ഇത് ചർച്ചയാകുന്നത് എന്നാണ് താരം പറയുന്നത്. ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. എങ്ങനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാലും ഒരു തരത്തിലും വഴങ്ങാത്ത