Tag: baby shower
Total 1 Posts
”വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോൾ എങ്ങനെ ഏഴാം മാസത്തിലെ ബേബി ഷവർ നടത്തി?; സംശയങ്ങൾക്കെല്ലാം ഒറ്റ മറുപടിയേയുള്ളൂ”; മനസ് തുറന്ന് ഷംന കാസിം| Shamna Kasim | Baby Shower
നടി ഷംന കാസിമിന്റെ ബേബി ഷവർ ചിത്രങ്ങളും മെറ്റേണിറ്റി ഫോട്ടോഷൂട്ടുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇതിനിടയിലും വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും താരം എങ്ങനെ 7 മാസം ഗർഭിണിയായെന്നാണ് മലയാളികളുടെ സംശയം. നയൻതാരക്കും പ്രിയങ്ക ചോപ്രക്കും കുഞ്ഞുങ്ങൾ ജനിച്ചപ്പോഴും ഇത് തന്നെയായിരുന്നു ആളുകളുടെ സംശയം. തനിക്ക് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചത് സരോഗസി വഴിയാണെന്ന്