Tag: Baby boy
ഈ പ്രപഞ്ചത്തിന് നന്ദി, ഇവനെ ഞങ്ങൾ ദയ എന്ന് വിളിക്കും; കുഞ്ഞിനെ പരിചയപ്പെടുത്തി ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും| Chinnu Kuruvila| Harish Uthaman
താരദമ്പതികളായ ഹരീഷ് ഉത്തമനും ചിന്നു കുരുവിളയ്ക്കും ആൺകുഞ്ഞ് പിറന്നതാണ് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫെബ്രുവരി മൂന്നിനാണ് താരങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചത്. എന്നാൽ ഇന്ന്, ഹരീഷിന്റെ ജൻമദിനമായ ഏപ്രിൽ അഞ്ചിനാണ് ഈ സന്തോഷ വാർത്ത ഇരുവരും പ്രേക്ഷകരോട് പങ്കുവെച്ചത്. തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഹരീഷ് കുഞ്ഞിനൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി മൂന്നിനാണ് ചിന്നു കുരുവിള
ആകാശദൂതിലെ കുഞ്ഞാവയുടെ വിവരങ്ങൾ ഫേസ് ബുക്ക് മെസഞ്ചറിൽ എത്തിയത് പിള്ളേരെ പിടുത്തം നിർത്തിയതായി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം; കുഞ്ഞാവയെ തപ്പിയെടുത്തയാൾക്ക് നന്ദിയറിയിച്ച് സോഷ്യൽ മീഡിയ
പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും മലയാളികൾക്ക് മറക്കാനാവാത്ത സിനിമാനുഭവമാണ് ആകാശദൂത്. ജീവിത ഗന്ധിയായ പ്രമേയ പരിസരം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഈ സിനിമ നിറ കണ്ണുകളോടെയല്ലാതെ കണ്ടു തീർക്കാനാവില്ല. ജീവിത സാഹചര്യങ്ങൾ കൊണ്ട് അമ്മയിൽ നിന്ന് വേർപെടേണ്ടി കുരുന്നുകൾ ഇന്നും നമ്മുടെ മനസിൽ വിങ്ങലാണ്. സിനിമയിൽ ഇളയ കുട്ടിയായി വന്ന കുഞ്ഞുവാവയുടേത് പ്രേക്ഷകരിന്നുമോർക്കുന്ന ഹൃദയസ്പർശിയായ മുഖങ്ങളിലൊന്നാണ്. ആകാശദൂതിലെ