Tag: Baby Birth

Total 2 Posts

”ഇന്ന് മകൾക്ക് നൂല് കെട്ടി, സന്തോഷം”; വീട്ടിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവെച്ച് ​​ഗിന്നസ് പക്രു| Guinness Pakru| Baby Birth

പരിമിതികൾക്ക് മീതെ ചിന്തിക്കുകയും അതിനൊപ്പം വളരുകയും ചെയ്ത മലയാള നടനാണ് ​ഗിന്നസ് പക്രു എന്ന അജയ് കുമാർ. തനിക്ക് ഒരു മകൾ കൂടി പിറന്ന വിവരമാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ദ്വിജ കീർത്തി എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു മകൾ ജനിച്ചത്. മകളുടെ പേരിടലും നൂല് കെട്ടും കഴിഞ്ഞെന്ന് അറിയിച്ച് ചിത്രം പങ്കുവച്ചിരിക്കുകയാണ്

നടി ഷംന കാസിമിന് കുഞ്ഞ് ജനിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു| Shamna Kasim | Baby Birth

നടി ഷംന കാസിം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോട് കൂടി ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം രണ്ട് ദിവസം മുൻപ് ഷംന തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ നൃത്തം ചെയ്യുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. നടിയുടെ പുതിയ സിനിമ