Tag: Babu Antony

Total 4 Posts

”ഇത്രേം വേണോ, ഈ പാനപാത്രത്തിൽ നിന്ന് എന്നെയൊന്ന് ഒഴിവാക്കിക്കൂടെ എന്ന് പലതവണ ചോദിച്ചു, ഒരുപാട് സംവിധായകർ കോമഡി ചെയ്യിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതാണ്”; മനസ് തുറന്ന് ബാബു ആന്റണി| Babu Antoney| Madanolsavam

ഒരുപാട് സംവിധായകർ തന്നോട് കോമഡി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ സ്ക്രിപ്റ്റ് അത് ഡിമാൻഡ് ചെയ്യാത്തത് കൊണ്ട് താൻ അതൊന്നും അം​ഗീകരിച്ചിട്ടില്ലെന്ന് നടൻ ബാബു ആന്റണി. തന്റെ ഏറ്റവും പുതിയ ചിത്രമായ മദനോൽസവത്തിന്റെ പ്രമേഷൻ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സിനിമയിൽ ഹാസ്യം കലർന്ന വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബാബു ആന്റണിയുടെ കരിയറിൽ തന്നെ ആദ്യമായിട്ടായിരിക്കും

”സുരേഷ് ​ഗോപിയെ കിട്ടിയില്ല, തൽക്കാലം സുരാജ് വെഞ്ഞാറമ്മൂടിനെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം”; സിനിമയിൽ വന്നാലെങ്കിലും സുരേഷ് ​ഗോപിയെ നേരിൽ കാണാമെന്ന് കരുതി നടിയായ ആരാധിക| Suraj Venjaramoodu| Madanolsavam| Babu Antony

ന്നാ താൻ കേസ് കൊട് എന്ന സിനിമക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥയൊരുക്കുന്ന ചിത്രമാണ് മദനോൽസവം. നവാ​ഗതനായ സുധീഷ് ​ഗോപിനാഥ് സംവിധാനം നിർവഹിക്കുന്ന സിനിമയിൽ സുരാജ് വെഞ്ഞാറമ്മൂടും ബാബു ആന്റണിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷുവിന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് താരങ്ങൾ. സിനിമയുടെ പ്രമേഷനുമായി ബന്ധപ്പെട്ട് സുരാജും ബാബു ആന്റണിയും സിനി മാൻ എന്ന

“ഞാനന്ന് വില്ലനും ശാരി നായികയുമായിരുന്നു, എന്നെയിങ്ങനെ പിടിക്കാൻ ഞാൻ തന്നെയാണ് പറഞ്ഞത്”; മനസ് തുറന്ന് ബാബു ആന്റണി| Babu Antony | Shari| Old photo

വില്ലൻ വേഷങ്ങളിലൂടെയായിരുന്നു ബാബു ആന്റണി ചലച്ചിത്രാരാധകർക്കിടയിൽ ശ്രദ്ധേയനായത്. മലയാളത്തിൽ അന്നുവരെയുണ്ടായിരുന്ന വില്ലൻ സങ്കൽപങ്ങളെ പൊളിച്ചെഴുതുന്ന തരത്തിലായിരുന്നു ബാബു ആന്റണിയുടെ കഥാപാത്രങ്ങളെല്ലാം തന്നെ. എന്നും സുന്ദരനും അതിലുപരി വ്യത്യസ്തനുമായ വില്ലനായിരുന്നു അദ്ദേഹം. താടിയും, നീണ്ട മുടിയും അതിനൊത്ത ശരീരവുമുള്ള ബാബു ആന്റണിയുടെ വില്ലൻ കഥാപാത്രങ്ങൾക്ക് ഒരുപക്ഷേ നായകൻമാരേക്കൾ ശ്രദ്ധ കിട്ടിയിട്ടുണ്ടാകണം. 1986ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ്

ഇടിയുടെ ആശാനോടൊപ്പം പൂവന് പ്രമോഷനുമായി ആന്റണി പെപ്പെ (വീഡിയോ കാണാം)

ഇതെന്താടാ റീല് റീലടിയോ ? മിനുട്ടിന് നാലടി. സ്റ്റെയ്ല്ലേ ? ഈ അടീം പിടീം ഒക്കെ നിർത്തിയിട്ട് ഒരടിയെങ്കിലും നീ ചെയ്യൂ. നടൻ ആന്റണി പെപ്പേയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഇടിയുടെ ആശാനോടൊപ്പം എന്ന അടിക്കുറുപ്പോടെ ബാബു ആന്റണിയുമൊത്തുള്ള രസകരമായ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന്റണി പെപ്പേയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം പൂവന്റെ പ്രമോഷന്റെ ഭാഗമായി